"ഗവ.വി.എച്ച്. എസ്.എസ്. ഇരവിപുരം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 64: വരി 64:

== ചരിത്രം ==
== ചരിത്രം ==
നമ്മുടെ സ്കൂളിന്  ഏകദേശം 130 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ട്.  ശ്രീമൂലം തിരുനാൾ മഹാരാജാവ് തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് ശ്രീമൂലം അസംബ്ലി പ്രതിനിധിയായിരുന്ന കോട്ടൂർ കുഞ്ഞുകൃഷ്ണ പിള്ള മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് ഈ സ്കൂൾ.  പ്രദേശത്തെ പ്രമാണിമാർ ഇവിടത്തെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് കൃഷ്ണപിള്ളയെ സമീപിക്കുകയും എല്ലാ വില്ലേജുകളിലും ഓരോ എൽ പി സ്കൂൾ അനുവദിച്ച അവസരത്തിൽ പഴയാറ്റിൻകുഴിയോട്  ചേർന്ന് ഇരവിപുരം എൽപിഎസ് എന്ന പേരിൽ സ്കൂൾ സ്ഥാപിക്കുകയും ചെയ്തു. സ്കൂൾ പ്രവർത്തിക്കുന്നതിനു ആവശ്യമായ സ്ഥല സൗകര്യങ്ങളുടെ അപര്യാപ്തതമൂലം സ്കൂളിന് അംഗീകാരം നൽകാൻ പറ്റില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം വാങ്ങി സ്കൂൾ പ്രവർത്തനമാരംഭിച്ചു.
1888 എൽ പി സ്കൂളായിട്ടാണ് തുടങ്ങിയത്. 1965 ൽ അപ്പർപ്രൈമറിയും , 1976-ൽ ഹൈസ്കൂൾ വിഭാഗവും, 1993 ൽ വൊക്കേഷണൽ ഹയർസെക്കൻഡറിയും പ്രവർത്തിച്ചു തുടങ്ങി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
യൂ.പിയ്ക്കും,ഹൈസ്കൂളിനും  വൊക്കേഷനൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്  .നിലവിലുള്ള മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി  ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ'''( [https://ml.wikipedia.org/wiki/%E0%B4%95%E0%B5%88%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D'''കൈറ്റ്'''] )'''സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പത്ത് ക്ലാസ്സ് മുറികളും  ഹൈടെക്കാക്കി.''' 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് രണ്ട് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും  ലാപ്‌ടോപ്പുകൾ  ലഭിച്ചിട്ടുണ്ട്.<br>

3000 പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്. കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി  എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.<br>

'''കേരളാ ഗവൺമെന്റിന്റെ '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം-]]''' ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.'''
'''കേരളാ ഗവൺമെന്റിന്റെ '''[[പൊതുവിദ്യാഭ്യാസ സംരക്ഷണ  യജ്ഞം-]]''' ത്തിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി മൂന്നു കോടി രൂപയിൽനിർമ്മിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.'''

'''ഉദ്ഘാടന വീഡിയോ''' കാണാലായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക-
'''ഉദ്ഘാടന വീഡിയോ''' കാണുന്നതിനായി താഴെകാണുന്ന ലിംങ്കിൽ ക്ലിക്ക് ചെയ്യുക -

https://www.youtube.com/watch?v=xEAxdq3XYr4

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238888" എന്ന താളിൽനിന്ന് ശേഖരിച്ചത്