Jump to content
സഹായം

"കെ.എസ്സ്.എം.എച്ച്.എസ്സ്. ഇടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

vivangal ulpeduthi
(infobox thiruthi)
(vivangal ulpeduthi)
 
വരി 74: വരി 74:

== ചരിത്രം ==
== ചരിത്രം ==
പവിത്രേശ്വരം പഞ്ചായത്തില് സ്ഥിതിചെയ്യുന്ന ഈ സ്കള്1982-ലാണ് അനുവദിച്ചുകിട്ടിയത്.3ഏക്കര് സ്ഥലത്താണ് ഈസ്കൂള് സ്ഥിതി ചെയ്യുന്നത്. ഇത് ഒരു സിഠഗിള് മാനേജ്മെന്റ് എയ്ഡഡ് സ്കൂള് ആണ്.ശ്രീമതി.രാജലക്ഷ്മിഅമ്മയാണ് ഈ സ്കൂളിന്റെ സ്ഥാപക മാനേജര്. സ്കൂള് ആരഠഭിച്ചപ്പോള് പ്രഥമാധ്യാപകനായിരുന്നത് ശ്രീ.V.N.ചന്ദ്രശേഖരന് പിള്ള ആയിരുന്നു.1982-ല് 5ഡിവിഷനുകളുമായാണ് സ്കൂള് ആരഠഭിച്ചത്.പിന്നീട് അത് 18 ഡിവിഷനായി ഉയരുകയുഠ ചെയ്തു.എന്നാല് സമീപപ്രദേശങ്ങളില് ഹൈസ്കൂളുകള് അനുവദിച്ചുവന്നപ്പോള് കുട്ടികളുടെ എണ്ണഠ കുറയുകയുഠ1 ഡിവിഷനുകളുടെ എണ്ണഠ 5 ആയി കുറയുകയുഠ ചെയ്തു. നിലവില് 11ഡിവിഷനുകളിലായി ഏകദേശഠ 500ഓളഠ വിദ്യാര്ത്ഥികളുമായി നല്ല രീതിയില് പ്രവര്ത്തിച്ചു വരുന്നു. 1987-ല് പ്രഥമാധ്യാപകനായിരുന്ന ശ്രീ.V.N.ചന്ദ്രശേഖരന് പിള്ളയുടെ മരണത്തിനു ശേഷഠ പ്രധമാധ്യാപികയായി ശ്രീമതി.സരളാദേവിയമ്മയെ നിയമിച്ചു. 1992-ല് സ്കൂളിന് VHS വിഭാഗഠ 5പ്രത്യേക കോഴ്സുകളുമായി അനുവദിച്ചു കിട്ടി. ഇപ്പോള് ഈ സ്കൂളിന്റെ മാനേജര് ശ്രീ.S.R.കൃഷ്ണന്കുട്ടിനായര് ആണ്.

<gallery>
<gallery>
39026PARISTHITHI.jpg
39026PARISTHITHI.jpg
വരി 106: വരി 106:

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1 വിനീത വി (അസിസ്റ്റന്റ്   പ്രൊഫസർ എൻ എസ്‌ എസ്‌ കോളേജ് പന്തളം)

==വഴികാട്ടി==
2.സ്മിത എസ് (പ്രധാനദ്ധ്യാപിക കെ എസ്‌ എം  വി എച്ച്  എസ്‌ എസ്‌ ഇടവട്ടം)
 
3 സുമി എസ്‌(അസിസ്റ്റന്റ്   പ്രൊഫസർ എൻ എസ്‌ എസ്‌ കോളേജ് വാഴൂർ)
 
4 ലിനി എസ്‌  (പ്രധാനദ്ധ്യാപിക ഗവ. എച്ച്  എസ്‌ തലച്ചിറ)
 
5 സുജിത് കുമാർ ( O A, കെ എസ്‌ എം  വി എച്ച്  എസ്‌ എസ്‌ ഇടവട്ടം)
 
6 അനിൽകുമാർ ജി (L D  ക്ലാർക്ക് ,കെ എസ്‌ എം  വി എച്ച്  എസ്‌ എസ്‌ ഇടവട്ടം)
 
7.ഗ്രീഷ്മ (ആയൂർവേദ ഡോക്ടർ)
 
8. അക്ഷര (റവന്യൂ  ഡിപ്പാർട്മെന്റ് )
 
9 ധന്യ (അഗ്രിക്കൾച്ചർ  ഓഫീസർ)
 
10.രാകേഷ്‌ (അസിസ്റ്റന്റ് എഞ്ചിനീയർ ഹാർബർ ഡിപ്പാർട്മെന്റ്)
 
11.ശ്രീകാന്ത് (ഗവ. എൽ  പി എസ് മലപുറം)
 
12.ഗിരീഷ് കുമാർ(വി എച്ച്  എസ്‌ സി  വിഭാഗം ലാബ് അസിസ്റ്റന്റ്)

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1. 2021 ൽ '''ശാസ്‌ത്രരംഗം ലഖുപരീക്ഷണ0'''  സബ്‌ജില്ല മത്സരത്തിൽ '''ഒന്നാം സ്ഥാനം''' നമ്മുടെ സ്കൂളിലെ  10TH   ക്ലാസ്സ്         വിദ്യാർത്ഥിനി  '''കാർത്തിക പി'''  കരസ്ഥമാക്കി.
1.'''2003 ലെ മാർച്ചിലെ എസ് എസ്‌  എൽ  സി  പരീക്ഷയിൽ''' നമ്മുടെ സ്‌കൂളിലെ വിദ്യാർത്ഥിനിയായ '''ഇന്ദു ആർ എസ്‌'''  1'''5  th റാങ്ക്'''  കരസ്ഥമാക്കി.
 
2.നമ്മുടെ സ്‌കൂളിലെ '''ഗ്രീഷ്മ ആയൂർവേദ M D''' യിൽ '''1st റാങ്ക്'''  കരസ്ഥമാക്കി.
 
3 2021 ൽ '''ശാസ്‌ത്രരംഗം ലഖുപരീക്ഷണ0'''  സബ്‌ജില്ല മത്സരത്തിൽ '''ഒന്നാം സ്ഥാനം''' നമ്മുടെ സ്കൂളിലെ  10TH   ക്ലാസ്സ്         വിദ്യാർത്ഥിനി  '''കാർത്തിക പി'''  കരസ്ഥമാക്കി.
 
4.സ്‌കൂൾ തല '''ശാസ്‌ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ നടന്ന '''ക്വിസ് മത്സരത്തിൽ''' നിന്നും സെലക്ട്  ചെയ്ത് ബി ആർ സി  തല  മത്സരത്തിൽ 8TH  ക്ലാസ്സിലെ '''നന്ദകിഷോർ'''  പങ്കെടുക്കുകയുണ്ടായി

2.സ്‌കൂൾ തല '''ശാസ്‌ത്ര ഗണിത സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ''' ആഭിമുഖ്യത്തിൽ നടന്ന '''ക്വിസ് മത്സരത്തിൽ''' നിന്നും സെലക്ട്  ചെയ്ത് ബി ആർ സി  തല  മത്സരത്തിൽ 8TH  ക്ലാസ്സിലെ '''നന്ദകിഷോർ'''  പങ്കെടുക്കുകയുണ്ടായി

27

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238830" എന്ന താളിൽനിന്ന് ശേഖരിച്ചത്