Jump to content
സഹായം

"AMLPS ELETTIL NORTH" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

50 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ജനുവരി 2022
No edit summary
വരി 43: വരി 43:
== ചരിത്രം ==
== ചരിത്രം ==


കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചളിക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വളർച്ചയുടെയും അതുവഴി ചരിത്രത്തിന്റെയും ഭാഗമാണ്.1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 ,2 ,3 ക്ലാസ്സുകളുള്ള ഒരു എലിമെന്ററി സ്കൂളായിട്ടാണ് തുടക്കം കുറിച്ചത്.എളേറ്റിൽ നോർത്ത് മാപ്പിള ലോവെർപ്രൈമറി സ്കൂൾ എന്ന പേരിൽ കാരക്കണ്ടി എന്ന സ്ഥലത്തായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് ആപ്പാടൻകണ്ടി അബൂബക്കർഹാജിയാണ് മദ്രസ്സയോടപ്പം സ്കൂൾ തുടങ്ങാൻ മുൻകൈ എടുത്ത് പ്രവർത്തിച്ചത്.വാവാട് സ്വദേശി അബൂബക്കർ മുസ്ലിയാരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1940 ലാണ് 1 മുതൽ 4 വരെ ക്ലാസുകൾ ക്രമീകരിച്ചു എൽ പി സ്കൂളായി മാറിയത് .1946 മുതൽ 1996 വരെ എടച്ചേരി മരക്കാർകുട്ടിഹാജിയും അതിനുശേഷം മകൻ അബ്ദുൽ മജീദ് മാനേജറായി പ്രവർത്തിച്ചു വരുന്നു.നിരവധി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകുകയും അതുവഴി അവർ സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുകയും അത് ഇപ്പോഴും നിർബാധം തുടരുകയും ചെയ്യുന്നു .ഭൗതികവും അക്കാദമികവുമായ അഭിവൃദ്ധി ഉണ്ടാക്കുന്നതിന് വേണ്ടി സമൂഹത്തിന്റെയും ഭരണാധിപന്മാരുടെയും സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചളിക്കോട് അങ്ങാടിയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പ്രദേശത്തിന്റെ വളർച്ചയുടെയും അതുവഴി ചരിത്രത്തിന്റെയും ഭാഗമാണ്.1928 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 1 ,2 ,3 ക്ലാസ്സുകളുള്ള ഒരു എലിമെന്ററി സ്കൂളായിട്ടാണ് തുടക്കം കുറിച്ചത്. (കൂടുതൽ വായിക്കുക) എളേറ്റിൽ നോർത്ത് മാപ്പിള ലോവെർപ്രൈമറി സ്കൂൾ എന്ന പേരിൽ കാരക്കണ്ടി എന്ന സ്ഥലത്തായിരുന്നു ആദ്യം സ്കൂൾ പ്രവർത്തിച്ചിരുന്നത് ആപ്പാടൻകണ്ടി അബൂബക്കർഹാജിയാണ് മദ്രസ്സയോടപ്പം സ്കൂൾ തുടങ്ങാൻ മുൻകൈ എടുത്ത് പ്രവർത്തിച്ചത്.വാവാട് സ്വദേശി അബൂബക്കർ മുസ്ലിയാരായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1940 ലാണ് 1 മുതൽ 4 വരെ ക്ലാസുകൾ ക്രമീകരിച്ചു എൽ പി സ്കൂളായി മാറിയത് .1946 മുതൽ 1996 വരെ എടച്ചേരി മരക്കാർകുട്ടിഹാജിയും അതിനുശേഷം മകൻ അബ്ദുൽ മജീദ് മാനേജറായി പ്രവർത്തിച്ചു വരുന്നു.നിരവധി കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്ന് നൽകുകയും അതുവഴി അവർ സമൂഹത്തിന്റെ ഉന്നതശ്രേണിയിലെത്തുകയും അത് ഇപ്പോഴും നിർബാധം തുടരുകയും ചെയ്യുന്നു .ഭൗതികവും അക്കാദമികവുമായ അഭിവൃദ്ധി ഉണ്ടാക്കുന്നതിന് വേണ്ടി സമൂഹത്തിന്റെയും ഭരണാധിപന്മാരുടെയും സഹായ സഹകരണങ്ങൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
59

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238780" എന്ന താളിൽനിന്ന് ശേഖരിച്ചത്