"എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.ഐ.ജെ.യു.പി.സ്കൂൾ ഉളുന്തി (മൂലരൂപം കാണുക)
11:55, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
വരി 65: | വരി 65: | ||
'''108''' വർഷത്തെ സേവന പാരമ്പര്യവുമായി ഉളുന്തി നാടിന് തിലകക്കുറിയായി നിലക്കൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഹോളി ഇൻഫൻറ് ജീസസ്സ് യു പി സ്കൂൾ. തിരുവതാംകൂർ രാജകുടുംബത്തിന്റെ കൽപ്പനപ്രകാരം ദർബാർ ഫിസിഷനായിരുന്ന ഡോ. എസ്.റ്റി. പൊന്നുസ്വാമി പിള്ളയും അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ. പന്തലിയോ പെരേരയും ചേർന്ന് അച്ചൻകോവിലറിന്റെ തീരത്ത് 1910 -ൽ അന്നത്തെ സ്കൂൾ കെട്ടിടത്തിന്റെ മാതൃകയിലാണു ഈ സ്കൂൾ സ്ഥാപിച്ചത്. പാണൻ പാടിയാൽ തീരാത്ത ചരിത്രമുറങ്ങുന്ന ഈ സ്കൂൾ 2 ഏക്കർ 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു വിദ്യാലയം ഉളുന്തി ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്. സാമൂഹികജീവിതത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വേദിയായി, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദിയായ് അന്ധകാരത്തിലേക്ക് അക്ഷര വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണിത്. | '''108''' വർഷത്തെ സേവന പാരമ്പര്യവുമായി ഉളുന്തി നാടിന് തിലകക്കുറിയായി നിലക്കൊള്ളുന്ന സരസ്വതി ക്ഷേത്രമാണ് ഹോളി ഇൻഫൻറ് ജീസസ്സ് യു പി സ്കൂൾ. തിരുവതാംകൂർ രാജകുടുംബത്തിന്റെ കൽപ്പനപ്രകാരം ദർബാർ ഫിസിഷനായിരുന്ന ഡോ. എസ്.റ്റി. പൊന്നുസ്വാമി പിള്ളയും അന്നത്തെ ഇടവക വികാരിയായിരുന്ന ഫാദർ. പന്തലിയോ പെരേരയും ചേർന്ന് അച്ചൻകോവിലറിന്റെ തീരത്ത് 1910 -ൽ അന്നത്തെ സ്കൂൾ കെട്ടിടത്തിന്റെ മാതൃകയിലാണു ഈ സ്കൂൾ സ്ഥാപിച്ചത്. പാണൻ പാടിയാൽ തീരാത്ത ചരിത്രമുറങ്ങുന്ന ഈ സ്കൂൾ 2 ഏക്കർ 11 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കൊച്ചു വിദ്യാലയം ഉളുന്തി ഗ്രാമത്തിന്റെ മുഖമുദ്ര തന്നെയാണ്. സാമൂഹികജീവിതത്തിന്റെയും വ്യക്തിത്വ വികസനത്തിന്റെയും രാഷ്ട്ര പുനർനിർമ്മാണത്തിന്റെയും സാംസ്കാരിക പുരോഗതിയുടെയും ജീവകാരുണ്യ പ്രവർത്തനങ്ങളുടേയും വേദിയായി, ഇല്ലായ്മയുടെയും വല്ലായ്മയുടെയും വേദിയായ് അന്ധകാരത്തിലേക്ക് അക്ഷര വെളിച്ചം പകരുന്ന സരസ്വതി ക്ഷേത്രമാണിത്. | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ == | ||
* ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര | |||
* സുരക്ഷിതമായ ചുറ്റു മതിൽ | |||
* കംപ്യൂട്ടർ ലാബ് സൗകര്യം | |||
* സൗകര്യ പ്രദമായ ഭക്ഷണ ശാല | |||
* ആകർഷണീയമായ പൂന്തോട്ടം | |||
* ആൺകുട്ടികൾക്കും പെൺക്കുട്ടികൾക്കും പ്രത്യേകം ശുചിമുറികൾ | |||
* മികച്ച സ്കൂൾ ലൈബ്രറി | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] |