"എ എസ് യു പി എസ് തെക്കുംതറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എസ് യു പി എസ് തെക്കുംതറ/ചരിത്രം (മൂലരൂപം കാണുക)
11:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022ചരിത്രം താൾ ചേർത്തു
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
AGHOSH.N.M (സംവാദം | സംഭാവനകൾ) (ചരിത്രം താൾ ചേർത്തു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിൽ തെക്കുംതറ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക പുരോഗതി ലക്ഷ്യമിട്ടു സ്വാതന്ത്ര പുലരിക്കും ഒരു വര്ഷം മുൻപ് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് 1946 ൽ ഈ വിദ്യാലയം ആരംഭിക്കുന്നത് ഗാന്ധിയനും പ്രദേശത്തെ അധികാരിയുമായ യശ്ശശരീരനായ എ കുഞ്ഞിരാമൻ നായർ സവന്തം ഭവനമായ പാറക്കലാണ് എൽ പി വിദ്യാലയമായി ഈ സരസ്വതി ക്ഷേത്രം ആരംഭിച്ചത് .അന്തരിച്ച എടഗുനി മാധവമേനോൻ സംഭാവന ചെയ്ത 2ഏക്കർ സ്ഥലത്താണ് 1948മുതൽ സ്കൂൾ പ്രവർത്തിക്കുന്നത് 1951 ൽ ഇത് യു പി സ്കൂൾ ആയി ഉയർത്തി .1984ൽ സ്ഥാപക മാനേജർ ദിവംഗതനായപ്പോൾ പുത്രൻ കെ ഭാസ്കരൻ നായർ മാനേജർ ആയി ചുമതല ഏറ്റു | ||
1971 ൽ സ്കൂളിന്റെ രജത ജൂബിലിയും1996 ൽ സുവർണ്ണ ജൂബിലിയും 2006 ൽ വജ്ര ജൂബിലിയും നാട്ടുകാരും സ്കൂൾ പി ടി എ യും ചേർന്ന് സമുചിതമായി ആഘോഷിച്ചു 1996 ൽ സുവർണ്ണ ജൂബിലിയുടെ നിറവിൽ വിദ്യാലയം ആഘോഷിക്കുന്ന വേളയിൽ നാടിനെയും നാട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി മാനേജരും ജൂബിലി രൽ സ്കൂളിന്റെ രജത ജൂബിലിയും ൽ സുവർണ്ണ ജൂബിലിയും ൽ വജ്ര ജൂബിലിയും നാട്ടുകാരും സ്കൂൾ പി ടി എ യും ചേർന്ന് സമുചിതമായി ആഘോഷിച്ചു ൽ സുവർണ്ണ ജൂബിലിയുടെ നിറവിൽ വിദ്യാലയം ആഘോഷിക്കുന്ന വേളയിൽ നാടിനെയും നാട്ടുകാരെയും ദുഃഖത്തിൽ ആഴ്ത്തി മാനേജരും ജൂബിലി രക്ഷാധികാരിയുമായ ശ്രീ ഭാസ്കരൻ നായർ അകാലത്തിൽ അന്തരിച്ചു തുടർന്ന് ശ്രീമതി കെ കല്യാണി അക്കാമ്മ മാനേജർ ആയി ചുമതലയേറ്റു കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തും പഠന സൗകര്യം വർധിപ്പിക്കേണ്ടതിന്റെ പ്രദാനം ഉൾക്കൊണ്ടും സ്കൂൾ മാനേജമെന്റ് പത്തു ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട ബ്ലോക്ക് നിർമിച്ചു നൽകി ൽ ഉച്ച ഭക്ഷണ പരിപാടി സമഗ്രമാക്കാൻ ഉചിതമായ പാചകപുരയും നിർമിച്ചുക്ഷാധികാരിയുമായ ശ്രീ ഭാസ്കരൻ നായർ അകാലത്തിൽ അന്തരിച്ചു തുടർന്ന് ശ്രീമതി കെ കല്യാണി അക്കാമ്മ മാനേജർ ആയി ചുമതലയേറ്റു .കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്തും പഠന സൗകര്യം വർധിപ്പിക്കേണ്ടതിന്റെ പ്രദാനം ഉൾക്കൊണ്ടും സ്കൂൾ മാനേജമെന്റ് പത്തു ക്ലാസ് മുറികളോട് കൂടിയ പുതിയ കെട്ടിട ബ്ലോക്ക് നിർമിച്ചു നൽകി ൽ ഉച്ച ഭക്ഷണ പരിപാടി സമഗ്രമാക്കാൻ ഉചിതമായ പാചകപുരയും നിർമിച്ചു |