"ജി എൽ പി എസ് തരിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് തരിയോട് (മൂലരൂപം കാണുക)
11:53, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022കുട്ടികളുടെ എണ്ണം തിരുത്തി
(കുട്ടികളുടെ എണ്ണം തിരുത്തി) |
|||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കാവുമന്ദം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് തരിയോട് '''. ഇവിടെ | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] ''കാവുമന്ദം'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് തരിയോട് '''. ഇവിടെ 110 ആൺ കുട്ടികളും 104പെൺകുട്ടികളും അടക്കം 214 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. | ||
== ചരിത്രം == | == '''''<u>ചരിത്രം</u>''''' == | ||
വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്. | വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 68: | വരി 68: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] |