"എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.വി.യു.പി.സ്കൂൾ തുരുത്തിമേൽ (മൂലരൂപം കാണുക)
11:50, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 63: | വരി 63: | ||
== ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ചെറിയ നാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് - എസ്.എൻ.വി. യു.പി.സ്ക്കൂൾ തുരുത്തി മേൽ . == | == ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിൽ ചെറിയ നാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് - എസ്.എൻ.വി. യു.പി.സ്ക്കൂൾ തുരുത്തി മേൽ . == | ||
== ചരിത്രം == | == ചരിത്രം == | ||
സംഘടിച്ച് ശക്തരാകുന്നതിനും വിദ്യകൊണ്ട് പ്രഭുദ്ധരും സ്വതന്ത്രരുമാകുന്നതിനും ഉപദേശിച്ച ശ്രീനാരായണഗുരൂദേവന്റെ പാവന നാമത്തിൽ 1956 ജൂലൈമാസം 13-ാം തിയതി സ്കൂൾ സ്ഥാപിതമായി.1964 ൽ ഈ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി.2007 ൽ കനക ജൂബിലി ആഘോഷിച്ചു. | സംഘടിച്ച് ശക്തരാകുന്നതിനും വിദ്യകൊണ്ട് പ്രഭുദ്ധരും സ്വതന്ത്രരുമാകുന്നതിനും ഉപദേശിച്ച ശ്രീനാരായണഗുരൂദേവന്റെ പാവന നാമത്തിൽ 1956 ജൂലൈമാസം 13-ാം തിയതി സ്കൂൾ സ്ഥാപിതമായി.1964 ൽ ഈ സ്കൂൾ അപ്പർ പ്രൈമറിയായി ഉയർത്തി.2007 ൽ കനക ജൂബിലി ആഘോഷിച്ചു.1956 - ജൂലൈ - 13 - ന് നാലാം ക്ലാസ്സ് വരെയുള്ള പ്രൈമറി സ്ക്കൂളായി രണ്ട് അധ്യാപകരും 154 വിദ്യാർത്ഥികളുമായി സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചു. ആദ്യ കാലത്ത് ഈ സ്ക്കൂളിലെ പ്രഥമ അധ്യാപകൻ ശ്രീ.പി.രാഘവൻ സാറും, മറ്റൊരു അധ്യാപിക ശ്രീമതി. Pk, സരോജിനിയമ്മയും ആയിരുന്നു. ആദ്യത്തെ പഠിതാവ് P K .ഓമനക്കുട്ടൻ ആയിരുന്നു. വെള്ളത്താൽ ചുറ്റപ്പെട്ട ഗതാഗത യോഗ്യമല്ലാത്ത കേവലം ഒരു തുരുത്ത് മാത്രമായിരുന്നു ഈ പ്രദേശം. 90% ആളുകളും നിരക്ഷരരും ദരിദ്രരുമായിരുന്നു. | ||
1964 - ൽ ഈ സ്ക്കൂൾ ഒരു അപ്പർ പ്രൈമറി സ്ക്കൂളായി ഉയർത്തി, അന്നുമുതൽ അനുദിനം വളർന്ന് 800 -ൽപ്പരം വിദ്യാർത്ഥികളും ഒരു ശിപായിയും ഉൾപ്പെടുന്ന വലിയ സ്ക്കൂളായി ഉയർന്നു. | |||
1990 -ന് ശേഷം ഈസ്ക്കൂളിന് മാന്ദ്യം സംഭവിച്ചു. ദു:സ്ഥിതി പരിഹരിക്കുന്നതിന് മാനേജ്മെന്റും HM . അധ്യാപകരും, PTA യും കൂട്ടായി ആലോചന നടത്തിയതിന്റെ ഫലമായി വാഹന സൗകര്യം ഏർപ്പെടുത്തുകയും കുട്ടികളുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു, ഈ ശ്രമഫലമായി ഓരോ ക്ലാസ്സും മൂന്നു ഡിവിഷനായി ഉയരുകയും ചെയ്തു. | |||
മാനേജരുടെ പെട്ടന്നുള്ള മരണത്തിന് ശേഷം ശക്തമായ മാനേജ്മെന്റ് ഇല്ലാതാകുകയും വാഹന സൗകര്യം പെട്ടന്ന് നിർത്തലാക്കി വരുകയും ചെയ്തു, ആയതിനാൽ കുട്ടികളുടെ എണ്ണം കുറഞ്ഞ് ഡിവിഷനുകൾനഷ്ടപ്പെട്ട് ഇപ്പോൾ 7 അധ്യാപകരും 70 കുട്ടികളുമായി പ്രവർത്തിച്ചു വരുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
*ലാബ് | *ലാബ് | ||
വരി 69: | വരി 76: | ||
*പാചകപ്പുര | *പാചകപ്പുര | ||
*ടോയിലറ്റ് | *ടോയിലറ്റ് | ||
* | *കൃഷിത്തോട്ടംഒരു ഏക്കർ 78 സെന്റ് സ്ക്കൂൾ നിൽക്കുന്ന സ്ഥലം. ആകെ 21 ക്ലാസ്സ് മുറികൾ, കംമ്പ്യൂട്ടർ ലാബ്, ശാസ്ത്രലാബ്, ഗണിതലാബ്, ലൈബ്രറി, എന്നിവ ഉൾപ്പെടുന്ന മൂന്നു നില കെട്ടിടം. 7 ശുചി മുറികൾ ,പാചകപ്പുര, ഡൈനിംഗ് ഹാൾ കൂടാതെ ഓഫീസ് റൂമും സ്റ്റാഫ് റൂമും അടങ്ങിയ പഴയ കെട്ടിടവും നിലവിൽ ഉണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 81: | വരി 88: | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* | *കൃഷികലാകായിക പ്രവർത്തനങ്ങൾ, ശാസ്ത്ര മേളകൾ, ഗണിത ശാസ്ത്ര മേളകൾ പ്രവൃത്തിപരിചയ മേളകൾ, | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
ഗണിത ശാസ്ത്ര മേളയിൽ ജില്ലാ തലത്തിൽ നിരവധി തവണ ഓവറോൾ കരസ്ഥമാക്കുന്നതിനും സംസ്ഥാന തലത്തിൽ മൂന്നു തവണ കുട്ടികളെ പങ്കെടുപ്പിച്ച് ഗ്രേഡ് നേടുന്നതിനും സാധിച്ചു. ശാസ്ത്ര മേളയിൽ സംസ്ഥാന തലത്തിൽ A ഗ്രേഡ് ലഭിച്ചിട്ടുണ്ട്. സംസ്കൃതം കലോത്‌സവത്തിൽ സബ് ജില്ലാ തലത്തിൽ ഓവറോളും ജില്ലാതലത്തിൽ ഗ്രേഡും നേടിയെടുത്തു. കലാകായിക മേളകളിൽ സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും ഗ്രേഡുകൾ നേടിട്ടുണ്ട്. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 93: | വരി 99: | ||
# | # | ||
# | # | ||
സുരേഷ് മുഞ്ഞനാട്ടുതറ . (ശാസ്ത്രഞ്ജൻ ) വിക്രം സാരാഭായി സ്പേസ് സെന്റർ. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" |