Jump to content
സഹായം

"ജി.എഫ്.യു.പി.എസ്. മാണിക്കോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം നൽകി
No edit summary
(ആമുഖം നൽകി)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
അജാനൂർ പ‍ഞ്ചായത്തിലെ സ്കൂൾ....
==ചരിത്രം==
==ചരിത്രം==
   1955-ലാണ് സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. അന്നത്തെ ഹോസ്ദുർഗ്ഗ് ഗവ: ഫിഷറീസ് സ്കൂൾ പ്രധാനാധ്യാപകനായിരുന്ന എം.ചന്തുമാസ്റ്റരുടെ നേതൃത്ത്വത്തിൽ നാട്ടുകാർ മാണിക്കോത്ത് ഒരു എൽ.പി.സ്കൂൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഫിഷറീസ് വകുപ്പിന് നിവേദനം നൽകുകയും പരിസരത്തുതന്നെയുള്ള ഒരു വായനശാലയിൽ ക്യാമ്പ് ചെയ്ത് എം.ചന്തുമാസ്റ്റർ കുട്ടികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. മൂന്ന് ക്ലാസ്സുകളിലായി 80 കുട്ടികൾക്കാണ് ആദ്യം പ്രവേശനം നൽകിയത്. അധ്യയനം തുടങ്ങി അഞ്ച് ദിവസത്തിനകം തന്നെ ചന്തുമാസ്റ്ററെ പ്രധാനാധ്യാപകനായി നിയമിച്ച് ഉത്തരവിറങ്ങി. തുടർന്ന് കീഴൂർ ഗവ: ഫിഷറീസ് സ്കൂളിലെ എം.കെ. രാഘവൻമാസ്റ്ററെ ഇവിടുത്തേക്ക് സ്ഥലം മാറ്റി നിയമിച്ചു. അങ്ങനെ രണ്ട് അധ്യാപകരും മൂന്ന് ക്ലാസ്സുമായി സ്കൂളിന്റെ പ്രവർത്തനം തുടർന്നു.

വരി 70: വരി 74:
*ഹെൽത്ത് ക്ലബ്ബ്
*ഹെൽത്ത് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*സയൻസ് ക്ലബ്ബ്
*വിദ്യാരംഗം
*വിദ്യാരംഗ
.സാമൂഹ്യശാസ്ത്ര ക്ലബ്ബ്
��
 
.സാമൂഹ്യശാസ്ത്ര ക്ലബ്ബ
<!--visbot  verified-chils->
<!--visbot  verified-chils->-->
73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238190" എന്ന താളിൽനിന്ന് ശേഖരിച്ചത്