Jump to content
സഹായം

"ഗവൺമെന്റ് വി.എച്ച്.എസ്.എസ് വിതുര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി
(Gv&hssvithura എന്ന ഉപയോക്താവ് ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വിതുര എന്ന താൾ ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര എന്നാക്കി മാറ്റിയിരിക്കുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
(ചെ.) (ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര താളിലോട്ടുള്ള തിരിച്ചുവിടൽ ഒഴിവാക്കി)
റ്റാഗുകൾ: തിരിച്ചുവിടൽ ഒഴിവാക്കി കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
#തിരിച്ചുവിടുക [[ഗവൺമെൻറ് വി & എച്ച്.എസ്.എസ് വിതുര]]
{{VHSSchoolFrame/Header}}
{{prettyurl|G.V.H.S.S. Vithura}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42059
|എച്ച് എസ് എസ് കോഡ്=01145
|വി എച്ച് എസ് എസ് കോഡ്=901002
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140800108
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1956
|സ്കൂൾ വിലാസം= ഗവ.വൊക്കേഷണൽ & ഹയർസെക്കൻഡറി സ്കൂൾ വിതുര
|പോസ്റ്റോഫീസ്=വിതുര
|പിൻ കോഡ്=695551
|സ്കൂൾ ഫോൺ=0472 2856202
|സ്കൂൾ ഇമെയിൽ=gvhssvithura@gmail.com
|സ്കൂൾ വെബ് സൈറ്റ്=Http://Govtvhssvithura.Blogspot.In/
|ഉപജില്ല=പാലോട്
|തദ്ദേശസ്വയംഭരണസ്ഥാപനം =വിതുര  പഞ്ചായത്ത്
|വാർഡ്=16
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=അരുവിക്കര
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=489
|പെൺകുട്ടികളുടെ എണ്ണം 1-10=476
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=64
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=226
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=98
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=87
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=K K രാജ് കുമാർ 
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മറിയാമ്മ ചാക്കോ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=T S സിന്ധു ദേവി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേന്ദ്രൻ A
|എം.പി.ടി.എ. പ്രസിഡണ്ട്=വീണ 
|സ്കൂൾ ചിത്രം=Gvhssvithura.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.  ദിനാചരണങ്ങൾ
ജി.വി.എച്ച്.എസ്സ്.എസ്സ്. വിതുര
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
 
   
 
 
 
 
 
  പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്കൂൾതല പ്രവർത്തനങ്ങൾ 27/01/2017 വെള്ളിയാഴ്ച രാവിലെ  10മണിക്ക്  സ്കൂൾ അസംബളിയിൽ വച്ച് ഉദ്ഘാടനം ചെയ്തു.  ഈ പദ്ധതിക്ക് ആശംസകളർപ്പിച്ചുകൊണ്ടു ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ ശ്രീ.വേണുോപാൽ സാർ സംസാരിച്ചു.തകർന്നുകൊണ്ടിരിക്കുന്ന പൊതുവിദ്യാലയങ്ങളെ സംരക്ഷികകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്കൂളിൽഗ്രീൻപ്രോട്ടോകോൾ നടപ്പിലാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. തുടർന്ന് ഹൈസ്കൂൾ HMഅനിത ടീച്ചർ, VHSEസീനിയർ അസിസ്റ്റന്റ് സൂസൻ ടീച്ചർ, PTAപ്രസിഡന്റ് ശ്രീ.വിനീഷ് കുമാർ, അദ്ധ്യാപകനായ ശ്രീ.ഷാഫി സാർ എന്നിവർ ആശംസകളർപ്പിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് അഭിമന്യു, കുുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 10-ാംക്ലാസ്സിലെ അനന്തു ഗ്രീൻ പ്രോട്ടോകോളിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് വിശദീകരണം നൽകി.
  തുടർന്ന് 11മണിക്ക് പൂർവ്വവിദ്യാർത്ഥികളും രക്ഷിതാക്കളും പൊതുജനങ്ങളും ഒന്നിച്ചുചേർന്ന് പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കുന്നതിനുവേണ്ടി പ്രതിജ്ഞയെടുത്തു.
 
== മാനേജ്മെന്റ് ==
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
* നെടുമങ്ങാട്ട് നിന്നും 18 കിലോമീറ്റർ   
*
<br>
----
{{#multimaps:8.67173,77.08465|zoom=8}}
<!--
<!--visbot  verified-chils->
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238045" എന്ന താളിൽനിന്ന് ശേഖരിച്ചത്