"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.വി.എച്ച്.എസ്. പൊങ്ങലടി (മൂലരൂപം കാണുക)
11:40, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
വരി 72: | വരി 72: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<div style="background color:#55ffff"> | <div style="background color:#55ffff"> | ||
<font color= | <font color=black> | ||
ഏതൊരു വിദ്യാലയത്തിൻ്റേയും ഭൗതിക ഘടകങ്ങൾ അനുകൂലമായില്ലെങ്കിൽ മാത്രമേ കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം സംജാതാ മാവുകയുള്ളു. ഈ ഒരു ലക്ഷ്യത്തിൻ്റെ പൂർത്തീകരണ മെന്നോണം ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഞങ്ങൾ നിതാന്ത ശ്രന്ധ പുലർത്തുന്നു | |||
. മാനസിക ആരോഗ്യമാണ് മനുഷ്യനെ ഏറ്റവും ആവശ്യം എന്ന തിരിച്ചറിവിൻ്റെ വെളിച്ചത്തിൽ മനോഹരമായ ഒരു ഉദ്യാന സ്കൂൾ നടുമുറ്റത്ത് ഒരുക്കുന്നുണ്ട്. ചിത്രശലഭങ്ങളെ പോലെ വിരിപ്പറക്കുന്ന കുഞ്ഞുങ്ങളാണ് ഈ പൂന്തോട്ടത്തിൻ്റെ നിർമ്മാണ മേൽനോട്ടം നിർവഹിക്കുന്നത് | |||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി.[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]] | ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം സ്മാർട്ട് ക്ലാസ് റൂം ആക്കി.[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]] | ||
</font></div> | </font></div> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
<font size="4" color="blue"> | <font size="4" color="blue"> |