Jump to content
സഹായം

"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 68: വരി 68:
അതെ  ഇത് ശങ്കര വിലാസം ഹൈസ്കൂൾ. ചുറ്റുപാടുകളെ കണ്ടും കേട്ടും അറിഞ്ഞും അറിവ് നിർമ്മിക്കാനുതകുന്ന അനുഭവങ്ങൾ  പങ്കുവയ്ക്കുന്ന വിദ്യാലയം.നാലര ശതാബ്ദകാലമായി ഒരു ദേശത്തിൻ്റെ ഉൾക്കണ്ണു തുറപ്പിച്ച ഒരു ഗ്രാമത്തിൻ്റെ ഇരുളുനീക്കി വെളിച്ചം ചൊരിയാൻ സൂര്യ തേജസ്സായി ജ്വലിച്ച അറിവിൻ്റെ കവാടം .നിർവധി മഹാരഥന്മാർക്കു  ജന്മം നൽകിയ വിദ്യാലയ മുത്തശ്ശി .പ്രശസ്തരും സാധാരണക്കാരുമായ അനേകം മഹത്തുക്കളെ വാർത്തെടുത്ത ഗുരുനാഥന്മാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനത്തെ മുന്നോട്ടു നയിച്ച രക്ഷിതാക്കൾ, നല്ലവരായ നാട്ടുകാർ ഈ വിദ്യാലയത്തെ ഓമനിച്ചു വളർത്തിയ എല്ലാ സ്വമനസ്സുകൾക്കും ഈ താളുകൾ സമർപ്പിക്കുന്നു.[[ എസ്.വി.എച്.എസ്.പൊങ്ങലടി /സ്കൂൾ ചരിത്രം |കൂടുതൽ അറിയാം]]

== ഭൗതികസൗകര്യങ്ങൾ ==
<div style="background color:#55ffff">
<font color="#ff557f">
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി  16  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം  സ്മാർട്ട് ക്ലാസ് റൂം ആക്കി.[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
</font></div>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font size="4" color="blue">
<font size="4" color="blue">
വരി 101: വരി 110:
|-
|-
|}
|}
== ഭൗതികസൗകര്യങ്ങൾ ==
<div style="background color:#55ffff">
<font color="#ff557f">
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി  16  ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ സെക്ഷൻ എല്ലാം  സ്മാർട്ട് ക്ലാസ് റൂം ആക്കി.[[എസ് വി എച് എസ് /ഭൗതികസൗകര്യങ്ങൾ |കൂടുതൽ അറിയാം]]
</font></div>

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
emailconfirmed
822

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237869" എന്ന താളിൽനിന്ന് ശേഖരിച്ചത്