"ജി.എച്ച്.എസ്. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൊളത്തൂർ (മൂലരൂപം കാണുക)
11:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022തലക്കെട്ട്
Rojijoseph (സംവാദം | സംഭാവനകൾ) (ഇൻഫോബോക്സ് തിരുത്തൽ) |
(തലക്കെട്ട്) |
||
| വരി 70: | വരി 70: | ||
1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി. | 1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി. | ||
ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങൾ ഇല്ലാത്ത ഗ്രാമത്തിൽ പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവൽസര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കർണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികൾ ഓഫീസറെ സന്ദർശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിൻറെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോർഡ് എലിമെന്ററി സ്കൾ എന്ന പേരിൽ സ്കൂൾ തുടങ്ങാൻ അനുവാദം നൽകി. ഉദുമ സ്വദേശി ശ്രീ.കെ.വി.കരുണാകരൻ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെയായിരുന്നു എൽ.പി.സ്കൂൾ പഠനം. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. | ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങൾ ഇല്ലാത്ത ഗ്രാമത്തിൽ പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവൽസര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കർണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികൾ ഓഫീസറെ സന്ദർശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിൻറെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോർഡ് എലിമെന്ററി സ്കൾ എന്ന പേരിൽ സ്കൂൾ തുടങ്ങാൻ അനുവാദം നൽകി. ഉദുമ സ്വദേശി ശ്രീ.കെ.വി.കരുണാകരൻ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെയായിരുന്നു എൽ.പി.സ്കൂൾ പഠനം. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. | ||
വർഷം തോറും ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ൽ വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും | വർഷം തോറും ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ൽ വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും 3ചെയ്തു. 1975-76 വർഷം എൽ.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു. | ||
2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. | 2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു. | ||
ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി 385 കുട്ടികളും 8 മുതൽ 10 വരെ 220 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന നല്ല പി.ടി.എ.യും സ്കളിനുണ്ട്. അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ചു നിൽക്കുന്ന കാസറഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് ഗവ.ഹൈസ്കൂൾ കൊളത്തുർ | ഇപ്പോൾ ഒന്നു മുതൽ ഏഴുവരെ 14 ഡിവിഷനുകളിലായി 385 കുട്ടികളും 8 മുതൽ 10 വരെ 220 കുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും എല്ലാ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്കും പിന്തുണയേകുന്ന നല്ല പി.ടി.എ.യും സ്കളിനുണ്ട്. അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ചു നിൽക്കുന്ന കാസറഗോഡ് ഉപജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ് ഗവ.ഹൈസ്കൂൾ കൊളത്തുർ | ||
| വരി 84: | വരി 84: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
Different clubs like Girls, English, Hindi, Social Science, Science conducting different activities. | Different clubs like Girls, English, Hindi, Social Science, Science conducting different activities. | ||
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]] | ||
| വരി 95: | വരി 96: | ||
Kolathur | Kolathur | ||
== '''നേട്ടങ്ങൾ''' == | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : | ||
| വരി 134: | വരി 138: | ||
{{Infobox School| | {{Infobox School| | ||
<!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. --> | ||
പേര്= എസ്. എ.ടി.എച്ച്.എസ്. | പേര്= എസ്. എ.ടി.എച്ച്.എസ്. മഞ്ചേശ്വ� | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> | |||