Jump to content
സഹായം

"ബേത്‍ലഹേം ദയറ ഹൈസ്കൂൾ ഞാറാല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68: വരി 68:
എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം പ‍‍ഞ്ചായത്ത്  ഒൻപതാം വാർഡ് ഞാറല്ലൂർ കരയിൽ‍‍ ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ സ്ഥിതിചെയ്യുന്നു.  

മലങ്കര ഓർത്തഡോക്സ് സഭയിലെ ബേത്ലഹേം സെന്റ് മേരീസ് ദയറാ എഡ്യൂക്കേഷണൽ ഏജ൯സിയുടെ കീഴിൽ 1953 ജൂൺ മാസത്തിൽ‍  അന്നത്തെ അങ്കമാലി ഭദ്രാസനാധിപനായിരുന്ന വയലിപ്പറമ്പിൽ നി.വ.ദി.ശ്രീ. ഗീവറുഗീസ് മാർഗ്രീഗോറിയോസ് മെത്രാപ്പോലീത്താ തിരുമേനിയുടെ പരിശ്രമത്താൽ  ബേത്ലഹേം ലോവറ്  പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി.

റവ. മദറ് എലിശുബാ സ്ക്കൂൾ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു.  1962- ൽ യു.പി. സ്ക്കൂളായും 1982- ല്  ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.  പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ      സ്ക്കൂൾ എക്കാലവും മികവ് പുലറ്‍ത്തിവരുന്നു.  ഇപ്പോൾ Rev Sr Sara യാണ്  പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു.  1994 മുതൽ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം14 പ്രാവശ്യം ലഭിച്ചു.   
കൂടുതൽ വായിക്കുക റവ. മദറ് എലിശുബാ സ്ക്കൂൾ മാനേജരും പ്രഥമ പ്രധാനാദ്ധ്യാപികയുമായിരുന്നു.  1962- ൽ യു.പി. സ്ക്കൂളായും 1982- ല്  ഹൈസ്ക്കൂളായും അപ്ഗ്രേഡ് ചെയ്തു.  പഠനവിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും ഈ      സ്ക്കൂൾ എക്കാലവും മികവ് പുലറ്‍ത്തിവരുന്നു.  ഇപ്പോൾ Rev Sr Sara യാണ്  പ്രധാനാദ്ധ്യാപിക. അദ്ധ്വാനശീലരായ അദ്ധ്യാപികമാരുടെ സേവനം എന്നും ഈ സ്ക്കൂളിനെ അഭിവൃദ്ധിയിലേയ്ക്ക് നയിച്ചുകൊണ്ടിരിക്കുന്നു.  1994 മുതൽ S.S.L.C. പരീക്ഷയ്ക്ക് 100 % വിജയം14 പ്രാവശ്യം ലഭിച്ചു.   
ബേത്ലഹേം ദയറായിലെ സിസ്റ്റേഴ്സ് ഉൾപ്പെടുന്ന പ്രഗത്ഭരായ 70 അദ്ധ്യാപികമാരും 5 അദ്ധ്യാപികേതരരും സ്ക്കൂൾ സ്റ്റാഫിലുണ്ട്.  ഒന്നു മുതല് പത്തു വരെ ക്ലാസുകളില് 2239 കുട്ടികള് ഈ വർഷം പഠിക്കുന്നു.  ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സിന്റെ യൂണിറ്റ് 1989 മുതൽ ഇവിടെ പ്രവർത്തിക്കുന്നു.RED CROSS UNITഉെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.  സജീവമായ ഒരു പി.ടി.എ യും പൂർവ്വ വിദ്യാർത്ഥി സംഘടനയും ഇവിടെ പ്രവർത്തിക്കുന്നു. സമാന്തരമായ ഇംഗ്ലിഷ് മീഡിയം  അറബി ഭാഷാ പഠനം എന്നിവ വിദ്യാലയത്തിലുണ്ട്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്ക്കൂളുകളിലൊന്നായി, കുട്ടികളുടേയും നാട്ടുകാരുടേയും സമൂഹത്തിന്റേയും നന്മ ലക്ഷ്യമാക്കിക്കൊണ്ട് ബേത്ലഹേം ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു .

1,741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237179" എന്ന താളിൽനിന്ന് ശേഖരിച്ചത്