Jump to content
സഹായം

"ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77: വരി 77:


==മികവുകൾ==
==മികവുകൾ==
എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ളകഴിവ് . ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികളുടെ മികവാർന്ന
പ്രകടനം.ബോധവൽകരണ ക്ലാസ്സുകളിലൂടെയും എക്സിബിഷനിലൂടെയുംശുചിത്വ ബോധം ഉറപ്പിക്കുന്നു .ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത്‌ മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്‌ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്‌ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ
ഉൾപ്പെടുത്തിയിരുന്നു .ശതാബ്‌ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെവിദ്യാർഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി കഥാരചന,കവിതാരചന, പെയിന്റിംഗ് ,ചിത്രരചന കൗതുക വസ്തുക്കളുടെ നിർമ്മാണംഎന്നീ ഇനങ്ങളിൽ മത്സരം നടത്തി .


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
പി .കെ .തങ്കമ്മ
കെ .ജി .ജെയിംസ്
കെ .പി .ജോയ്
മറിയാമ്മ എം .ജെ
മറിയാമ്മ കെ .ജെ
ഇന്ദിരക്കുട്ടി
ലീലാമ്മ
എസ് .ഗീത
സി .സതീശൻ
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
എബ്രഹാം പി .കോശി (അഞ്ചൽ കോളേജ് മുൻപ്രിൻസിപ്പൽ,വൈഎംസിഎ ദേശീയ പ്രവർത്തകൻ )
പ്രൊഫസ്സർ .ഓ എസ് .കോശി (സെന്റ് തോമസ് കോളേജ് ,കോഴഞ്ചേരി )
ശ്രീ ടി .പി .ശിവൻകുട്ടി (റബ്ബർ ബോർഡ് ഡയറക്ടർ )
ഡോ.കെ .ദാമോദരൻ (അസിസ്റ്റന്റ് സർജൻ )
ഡോ .ജോർജ്‌ വി.സാമുവേൽ -ഐ സ്പെഷ്യലിസ്ററ്
ജോർജ് വർഗീസ് വാലുകാലായിൽ (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ)
ശ്രീ വാസുദേവൻ (പ്രശസ്ത ശില്പി )
ശ്രീ ശ്രീധരൻ (ചിത്രകാരൻ)
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
സജി തോമസ്
സിമി എ .ആർ
ദിലീപ് കുമാർ .എം
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
==ക്ലബുകൾ==
==ക്ലബുകൾ==
വരി 100: വരി 145:
{{#multimaps:9.408563,76.545662|zoom=10}}
{{#multimaps:9.408563,76.545662|zoom=10}}
|}
|}




<!--visbot  verified-chils->-->
<!--visbot  verified-chils->-->
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1237175" എന്ന താളിൽനിന്ന് ശേഖരിച്ചത്