"ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.ജി.എസ്സ് തുമ്പമൺ നോർത്ത് (മൂലരൂപം കാണുക)
10:58, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022→മികവുകൾ
വരി 77: | വരി 77: | ||
==മികവുകൾ== | ==മികവുകൾ== | ||
എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ളകഴിവ് . ഉപജില്ലാ കലോത്സവങ്ങളിൽ കുട്ടികളുടെ മികവാർന്ന | |||
പ്രകടനം.ബോധവൽകരണ ക്ലാസ്സുകളിലൂടെയും എക്സിബിഷനിലൂടെയുംശുചിത്വ ബോധം ഉറപ്പിക്കുന്നു .ആറന്മുള ബി .ആർ .സീ സംഘടിപ്പിച്ച മികവുത്സവം 2017 ൽ പഞ്ചായത്തുതലത്തിൽ പങ്കെടുത്ത് മികച്ച സ്കൂളിനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.2016സെപ്റ്റംബർ 5 ന് സ്കൂൾ ശതാബ്ദി ആഘോഷം നടന്നു.ആഘോഷത്തോടനുബന്ധിച്ചു് ഗുരുവന്ദനം ,പൂർവ്വ വിദ്യാർത്ഥികളെആദരിക്കൽ LKG, UKG, ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളുടെ ഉദ്ഘാടനം,മികച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എന്നിവ ഈ ആഘോഷത്തിൽ | |||
ഉൾപ്പെടുത്തിയിരുന്നു .ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സ്കൂളിലെവിദ്യാർഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കുമായി കഥാരചന,കവിതാരചന, പെയിന്റിംഗ് ,ചിത്രരചന കൗതുക വസ്തുക്കളുടെ നിർമ്മാണംഎന്നീ ഇനങ്ങളിൽ മത്സരം നടത്തി . | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
പി .കെ .തങ്കമ്മ | |||
കെ .ജി .ജെയിംസ് | |||
കെ .പി .ജോയ് | |||
മറിയാമ്മ എം .ജെ | |||
മറിയാമ്മ കെ .ജെ | |||
ഇന്ദിരക്കുട്ടി | |||
ലീലാമ്മ | |||
എസ് .ഗീത | |||
സി .സതീശൻ | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എബ്രഹാം പി .കോശി (അഞ്ചൽ കോളേജ് മുൻപ്രിൻസിപ്പൽ,വൈഎംസിഎ ദേശീയ പ്രവർത്തകൻ ) | |||
പ്രൊഫസ്സർ .ഓ എസ് .കോശി (സെന്റ് തോമസ് കോളേജ് ,കോഴഞ്ചേരി ) | |||
ശ്രീ ടി .പി .ശിവൻകുട്ടി (റബ്ബർ ബോർഡ് ഡയറക്ടർ ) | |||
ഡോ.കെ .ദാമോദരൻ (അസിസ്റ്റന്റ് സർജൻ ) | |||
ഡോ .ജോർജ് വി.സാമുവേൽ -ഐ സ്പെഷ്യലിസ്ററ് | |||
ജോർജ് വർഗീസ് വാലുകാലായിൽ (ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ) | |||
ശ്രീ വാസുദേവൻ (പ്രശസ്ത ശില്പി ) | |||
ശ്രീ ശ്രീധരൻ (ചിത്രകാരൻ) | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
സജി തോമസ് | |||
സിമി എ .ആർ | |||
ദിലീപ് കുമാർ .എം | |||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
വരി 100: | വരി 145: | ||
{{#multimaps:9.408563,76.545662|zoom=10}} | {{#multimaps:9.408563,76.545662|zoom=10}} | ||
|} | |} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |