"ജി.എൽ.പി.എസ് മാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എൽ.പി.എസ് മാമ്പുഴ (മൂലരൂപം കാണുക)
10:56, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരി 2022ആമുഖം തിരുത്തി
No edit summary |
(ആമുഖം തിരുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}ജി.എൽ.പി. സ്കൂൾ മാമ്പുഴ | ||
{{Infobox School | |||
മലപ്പുറം ജില്ലയിൽ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലുൾപ്പെട്ട വണ്ടൂർ ഉപജില്ലയിൽ തുവ്വൂർ ഗ്രാമപ്പഞ്ചാ യത്തിലെ ഒൻപതാം വാർഡിലാണ് മാമ്പുഴ ഗവ.ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1973ൽ പൊടു വണ്ണിയിൽ മദ്രസ കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തന മാരംഭിച്ചത്. പിന്നീട് പ്രദേശത്തെ ആലുങ്കൽ കുടും ബം നൽകിയ 90സെൻറ് സ്ഥലത്ത് നാട്ടുകാരുടെ നേതൃത്വ ത്തിൽ കെട്ടിടം പണിത് സ്വന്തം സ്ഥലത്തേക്കു മാറി. സമൂഹത്തിലെ ഏറെ സാധാരണക്കാരുടെ മക്കളാണ് ഇവിടെ പഠിക്കുന്നത്. 2008 ൽ പ്രീ പ്രൈമറി വി ഭാഗവും തു ടങ്ങി. ഇന്ന് എൽ.പി, പ്രീ പ്രൈമറി വിഭാഗങ്ങളിലായി 440 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. 12 | |||
അധ്യാപകരും മൂന്ന് അനധ്യാപകരും ഇവിടെ ജോലി ചെയ്യുന്നു. യു.പി സ്കൾ ആയി ഉയർത്തണമെന്ന് രക്ഷി താക്കളുടെ ചിരകാല ആവശ്യമാണ്. പ്രസ്തുത ആവശ്യത്തിലേക്കായി അൻപതു സെൻറ് സ്ഥലം കൂടി സ്കൂളിന് സമീപത്തു തന്നെ വാങ്ങിയിട്ടിട്ടുമുണ്ട്. | |||
'''ചരിത്രം'''{{Infobox School | |||
|സ്ഥലപ്പേര്=മാമ്പുഴ | |സ്ഥലപ്പേര്=മാമ്പുഴ | ||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |വിദ്യാഭ്യാസ ജില്ല=വണ്ടൂർ | ||
വരി 98: | വരി 103: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:11.736983, 76.074789 |zoom=13}} | {{#multimaps:11.736983, 76.074789 |zoom=13}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |