"ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ശ്രീകണ്ഠമംഗലം എൽ പി സ്കൂൾ (മൂലരൂപം കാണുക)
23:41, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
(ചെ.) (→മുൻ സാരഥികൾ) |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
വരി 73: | വരി 73: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* | * '''[[സാഹിത്യക്ലബ്ബ്.|''സാഹിത്യ''ക്ലബ്ബ്.]]''' ''2021-22 അധ്യയനവർഷം ആദ്യം തന്നെ സാഹിത്യക്ലബ്ബിന്റെ പ്രവർത്തനങ്ങൾ'' ''ആരംഭിച്ചു.സിന്ധു.ആർ കൺവീനറായി കമ്മറ്റി രൂപീകരിച്ചു. എല്ലാ ശനിയാഴ്ച്ച'' ''ദിവസങ്ങളിലും ഒരു മണിക്കൂർ സമയം കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകിയിട്ടുണ്ട്.വിദ്യാരംഗം കലാസാഹിത്യവേദി മത്സരത്തിൽ പങ്കെടുക്കുകയും പഞ്ചായത്ത്തല മത്സരത്തിൽ നാടൻപാട്ടിൽ കുമാരി.അഹല്യ.എസ് ഒന്നാംസ്ഥാനം നേടുകയും ചെയ്തു. റോസ്മരിയ റോണി കടങ്കഥയിലും ഒന്നാമതെത്തി.'' | ||
* '''''[[സയൻസ് ക്ലബ്ബ്. | |||
*'''''[[സയൻസ് ക്ലബ്ബ്]]''''' ''2021-22 വർഷത്തിൽ നവംബർ മാസം സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.അനീഷ.എം.പി.കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു.ശാസ്ത്രസാഹിത്യ പരിക്ഷതിന്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പഞ്ചായത്ത് തലത്തിൽ അഞ്ച് കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു.'' | |||
* '''''[[സോഷ്യൽ സയൻസ് ക്ലബ്ബ്]]''''' ''2021-220വർഷത്തിൽ ആഗസ്റ്റ് മാസം സോഷ്യൽ സയൻസ് ക്ലബ്ബ് രൂപീകരിക്കുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. ദേവിക.മുരളി.കൺവീനറായി കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നു.'' | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 97: | വരി 99: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* ഡോ.ദിലീപ് കുമാർ | |||
* ഡി വൈ എസ് പി നാരായണപ്പണിക്കർ | |||
* ഗോപു കേശവ് ,സിനി ആർട്ടിസ്റ്റ് | |||
* ഡോ. ആന്റണി കുന്നുങ്കൽ | |||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*ചേർത്തല | *ചേർത്തല പ്രൈവറ് ബസ് സ്റ്റാൻഡിൽ നിന്നും മുട്ടത്തിപ്പറമ്പ് വഴി പോകുന്ന മുഹമ്മ , തണ്ണീർമുക്കം ബസുകളിൽ കയറി ഷാപ്പുകവലയിൽ ഇറങ്ങുക . വടക്കോട്ട് അരകിലോമീറ്റർ നടന്നാൽ സ്‌കൂളിന് മുന്നിൽ എത്താം. | ||
<br> | <br> | ||
---- | ---- |