Jump to content
സഹായം

"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSchoolFrame/Pages}}Christmas Celebration. [https://youtu.be/s8jPtMnFtxk Click Here]
{{HSchoolFrame/Pages}}'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
 
കുട്ടികളുടെ കലാ-സാഹിത്യ അഭിരുചികൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വർഷങ്ങളായി സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. വായന വാരാചരണത്തിന് അനുബന്ധിച്ച് ക്വിസ് മത്സരം, ചിങ്ങം- 1 കർഷക ദിനാചരണം, മികച്ച കർഷകരെ ആദരിക്കൽ, വായനശാല സന്ദർശനം,സാഹിത്യകാരനുമായി അഭിമുഖം, അഭയ ഭവൻ സന്ദർശനം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തകർ നടത്തിവരുന്നു.
 
'''സ്കൂൾ ലൈബ്രറി'''
 
കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുക അറിവ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടുകൂടി ഏകദേശം നാലായിരത്തോളം പുസ്തകങ്ങൾ ശേഖരിച്ചിരിക്കുന്ന വിപുലമായ ലൈബ്രറി സംവിധാനം നമ്മുടെ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ വിശാലമായ റീഡിങ് റൂം ഉണ്ട്. എല്ലാ ദിവസവും കുട്ടികൾക്ക് നേരിട്ടെത്തി ഇഷ്ടമുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കുവാൻ ഓപ്പൺ ലൈബ്രറി സംവിധാനമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
 
'''എൻസിസി'''
 
ഐക്യബോധവും ദേശാഭിമാനവും വളർത്തുക എന്ന ലക്ഷ്യത്തോടെ 16-ാംകേരള ബറ്റാലിയൻ എൻസിസി യൂണിറ്റിന് കീഴിൽ 100 കേഡറ്റുകൾ ഇഫ്രേംസ് ഹൈസ്കൂളിൽ പരിശീലനം അഭ്യസിക്കുന്നു. കേരളത്തിലും ഇന്ത്യയിലും പലയിടങ്ങളിലായി നടക്കുന്ന ക്യാമ്പുകളിൽ എൻ സി സി കേഡറ്റുകൾ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ഗ്രേസ് മാർക്കിന് അർഹരായികയും ചെയ്യുന്നു. എൻ സി സി യിൽ ഉള്ള എല്ലാ കുട്ടികൾക്കും വർഷം 40 പരേഡിലും, 10ദിവസം ആനുവൽ ട്രെയിനിങ് ക്യാമ്പിലും പങ്കെടുക്കുന്നു. എൻ സി സി എ സർട്ടിഫിക്കറ്റ് പരീക്ഷ പാസാക്കുന്ന കുട്ടികൾക്ക് ഇന്ത്യൻ സൈന്യത്തിൽ ചേരുവാനും ഹെയർ സർ ഹയർസെക്കൻഡറി അഡ്മിഷൻ ലഭിക്കുവാനും മുൻഗണന ലഭിക്കുന്നു. ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ കുട്ടികൾക്ക് യോഗ പരിശീലനം ഇൻ സി സി യുടെ നേതൃത്വത്തിൽ നൽകിവരുന്നു
'''സോഷ്യൽ സയൻസ് ക്ലബ്'''
സോഷ്യൽ സയൻസ് ക്ലബ് മാനവികത സമൂഹത്തെയും പരിസ്ഥിതിയെയും കുറിച്ച് വിശാലമായി അടിസ്ഥാനമാക്കിയുള്ള ബഹുസാംസ്കാരിക, വിവിധ വൈവിദ്യത വീക്ഷണം നൽകുന്നു .അധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിൽ വിദ്യാർത്ഥികളാണ് ക്ലബ്ബ് നടത്തുന്നത്. സമീപകാല പ്രവർത്തനങ്ങളിൽ ബോധവൽക്കരണ പരിപാടികൾ, സെമിനാറുകൾ, ഭൂമിശാസ്ത്രപരവും പുരാവസ്തുപരവുമായ സ്ഥലങ്ങളിലേക്കുള്ള യാത്രകൾ, ഫീൽഡ് ട്രിപ്പുകൾ, പ്രധാനപ്പെട്ട ദിവസങ്ങളിൽ വൈവിധ്യമാർന്ന പരിപാടികൾ എന്നിവ ഉൾപ്പെടുന്നു. ജില്ലാ, സംസ്ഥാന സോഷ്യൽ സയൻസ് മേളയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കാൻ സാധിക്കുകയും ചെയ്യുന്നു.
 
'''ശുചിത്വ ക്ലബ്'''
 
മലിനീകരിക്കപ്പെടാത്ത പരിസ്ഥിതി, പൊതു ശുചിത്വം, ശുചിത്വം, മെച്ചപ്പെട്ട ജീവിത നിലവാരം എന്നിവയുള്ള മാലിന്യമുക്ത കേരളം, മെച്ചപ്പെട്ട ആരോഗ്യവും പൊതു ക്ഷേമവും, സാമ്പത്തിക നേട്ടങ്ങളും, മികച്ച സൗന്ദര്യാത്മക ചുറ്റുപാടുകളും, മൊത്തത്തിലുള്ള പാരിസ്ഥിതിക നവീകരണവും നയിക്കുന്നു.
 
 
 
 
 
Christmas Celebration. [https://youtu.be/s8jPtMnFtxk Click Here]
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1236025" എന്ന താളിൽനിന്ന് ശേഖരിച്ചത്