Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഗവ. എൽ പി സ്കൂൾ, പൊക്ലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

paristhithi club
(school photo)
(paristhithi club)
വരി 1: വരി 1:
{{Infobox School
|സ്ഥലപ്പേര്=പൊക്ലാശ്ശേരി
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34219
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477649
|യുഡൈസ് കോഡ്=32110400801
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1911
|സ്കൂൾ വിലാസം=പൊക്ലാശ്ശേരി
|പോസ്റ്റോഫീസ്=കണിച്ചുകുളങ്ങര
|പിൻ കോഡ്=688582
|സ്കൂൾ ഫോൺ=0478 2862285
|സ്കൂൾ ഇമെയിൽ=34219cherthala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ആലപ്പുഴ
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=55
|വിദ്യാർത്ഥികളുടെ എണ്ണം 1-10=115
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൽ  അജിത
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മേറീന സേവ്യർ
|എം.പി.ടി.എ. പ്രസിഡണ്ട്=സീമ ഷാജി
|സ്കൂൾ ചിത്രം=34219jpg.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


................................
== ചരിത്രം ==
== ചരിത്രം ==
സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.
സ്ഥാപിതം 1911 ആമുഖം കൊല്ലവർഷം 1085 പൊക്ലാശ്ശേരി ഭാഗത്തെ പ്രഭു കുടുംബാംഗങ്ങളായ വേഡിയം, വാഴുവേലി, കണ്ടംകുളം, കുറ്റിക്കാട് മഴുവക്കാട് തുടങ്ങിയ വീട്ടുകാർ 80 അടി നീളവും അതിനിണങ്ങുന്ന രീതിയിൽ ചെങ്കല്ലുവെട്ടി ഇരുവശവും മുഖപ്പോടുകൂടിയ ഒരു സ്കൂൾ കെട്ടിടം തീർത്തു സർക്കാരിന് വിട്ടുകൊടുത്തു സ്ക്കൂളിൻ്റെ ശരിയായ രീതിയിലുള്ള പ്രവർത്തനം 1911 ആരംഭിച്ചു.
വരി 68: വരി 8:
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==


*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.പരിസ്ഥിതി ക്ലബ്]] [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|സ്കൂൾ ആരംഭം മുതൽ തന്നെ പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനം ആരംഭിക്കുന്നു സ്കൂളിൽ പ്ലാസ്റ്റിക് രഹിത മാറ്റുന്നതിന് വേണ്ടിയിട്ട് ഉള്ള പ്രവർത്തനങ്ങൾ ചെയ്യാറുണ്ട് കൂടാതെ നല്ല രീതിയിൽ ഒരു ജൈവ വൈവിധ്യ പാർക്ക് സ്കൂളിൽ പ്രവർത്തിക്കുന്നു കുട്ടികളുടെ കീഴിൽ ഒരു നല്ല പച്ചക്കറിത്തോട്ടം ഉണ്ട് കൂടാതെ വീടുകളിൽ കുട്ടികൾക്ക് കൃഷി ചെയ്യുന്നതിനായി വിത്തുകൾ  വിതരണം ചെയ്യാറുണ്ട് കൃഷി ഓഫീസിലെ നല്ല സഹകരണ ഇതിനായി നമുക്ക് ലഭിക്കുന്നുണ്ട് കർഷകദിനമായി ചിങ്ങം ഒന്നും ദേശീയ കർഷക ദിനമായ ഡിസംബർ 23 വളരെ നല്ല രീതിയിൽ  ആഘോഷിക്കാറുണ്ട് ഡിസംബർ 23 മികച്ച കർഷകരെ തെരഞ്ഞെടുക്കുന്നതിനായി അവരുടെ വീടുകൾ അധ്യാപകർ സന്ദർശിക്കുകയും മികച്ച കുട്ടി കർഷകരെ  കണ്ടെത്തി ആദരിക്കുകയു ചെയ്യാറുണ്ട് കൂടാതെ കൃഷി ചെയ്യുന്ന രക്ഷിതാവിനെ  ചടങ്ങിൽ ആദരിക്കുന്നു  കുട്ടികൾ വീട്ടിൽ കൃഷി ചെയ്യുന്ന പച്ചക്കറികൾ നമ്മുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്]]  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കുട്ടികളെ ക്ലാസ്സ് എടുക്കുന്നതിന് വേണ്ടിയിട്ട് സ്ഥലത്തെ  കർഷകരേയും അതേപോലെ അവരുടെ കൃഷിസ്ഥലവും സന്ദർശിക്കാറുണ്ട്  നെൽപ്പാടങ്ങൾ കണ്ടു മനസ്സിലാക്കുന്നതിന് അതിനെ കൃഷി രീതികളെ കുറിച്ച് പഠിക്കുന്നതിന് ഇത് വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1235795" എന്ന താളിൽനിന്ന് ശേഖരിച്ചത്