Jump to content
സഹായം
"ജി. വി. എച്. എസ്. എസ്. മലമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
SSLC    94%
VHSE  99%
HSS  90%
SSLC    94%
VHSE  99%
HSS  90%
അറിവിന്റെയും അനുഭവത്തിന്റെയും കരുത്തില്‍ നിന്നും ആര്‍ജ്ജിച്ചെടുത്ത കൂടുതല്‍ സജീവവും അര്‍ത്ഥവത്തുമായ പ്രവര്‍ത്തനങ്ങളുമായി ഒരു വിദ്യാലയ വര്‍ഷം കൂടി.........
SSLC,HSS,VHSE മേഖലകളിലെ തിളക്കമാര്‍ന്ന വിജയത്തിന്റെ ആഹ്ലാദവുമാണ്.
ഈ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ സ്കൂള്‍ ഒരുങ്ങിയത്.സ്കൂള്‍ അങ്കണവും
നവാഗതരെ വരവേല്‍ക്കാന്‍ ക്ലാസ്സ് മുറികളും തോരണങ്ങളും ബലൂണുകളും കൊണ്ട്
അലങ്കരിച്ചു.സ്കൂള്‍ ചെണ്ടമേള സംഘത്തിന്റെ അകമ്പടിയോടെ വിദ്യാര്‍ത്ഥികളും
അധ്യാപകരും, പി.ടി.എ ഭാരവാഹികളും അണിനിരന്ന ഘോഷയാത്ര നടന്നു.
ഘോഷയാത്രയ്ക്ക് ശ്രീ. ശങ്കരനാരായണന്‍ സര്‍,പി.ടി.എ പ്രസിഡന്റ് ശ്രീ ടി.ടി
ബാലന്‍,എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ രജനി ടീച്ചര്‍ എന്നിവര്‍ ജാഥയ്ക്ക് നേതൃത്വം
നല്‍കി.തുടര്‍ന്ന് ഈ വര്‍ഷത്തെ പ്രവേശനോത്സവം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ. രാധാകൃഷണന്‍ ഉദ്ഘാടനം ചെയ്തു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ്
ശ്രീമതി സുമലത മോഹന്‍ദാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍
ജയകുമാര്‍, പി.ടി.എ പ്രസിഡന്റ് ശ്രീ. ടി.ടി ബാലന്‍,വൈസ് പ്രസിഡന്റ് ശ്രീ ഗിരീഷ്,
എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ശ്രീമതി രജനി ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ഉഷ ടീച്ചര്‍
എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.എച്ച്.എം ശ്രീ. ശങ്കരനാരായണന്‍ മാസ്റ്റര്‍ സ്വാഗതവും
പി.അജിത് കുമാര്‍ നന്ദിയും പറഞ്ഞു.ഒന്നാം തരം വിദ്യാര്‍ത്ഥകള്‍ക്ക് മധുര പലഹാരങ്ങള്‍
വിതരണം ചെയ്തു.റാലിയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥകള്‍ക്കും നാരങ്ങാ വെള്ളം
സ്ക്കൂള്‍ ഹെല്‍ത്ത് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രക്തഗ്രൂപ്പുകളുടെ പ്രാധാന്യത്തെക്കുറിച്ച് ഒരു ബോധവല്‍ക്കരണ ക്ലാസ്സും രക്തഗ്രൂപ്പ് നിര്‍ണ്ണയക്യാമ്പുംനടന്നു. ആരോഗ്യവകുപ്പു പ്രതിനിധി കുമാരി ചാരുത ക്ലാസ്സിന് നേതൃത്വം നല്‍കി.
[[ചിത്രം:Blood.png‎]]
461
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/123499" എന്ന താളിൽനിന്ന് ശേഖരിച്ചത്