"ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ്. വെട്ടിക്കാട്ടിരി/ചരിത്രം (മൂലരൂപം കാണുക)
20:25, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
== വിദ്യാലയ ചരിത്രം == | |||
അന്ന് ഒരു ഹാളും ഓഫീസ് മുറിയുമുള്ള അരഭിത്തി കെട്ടിടമാണ് ഉണ്ടായിരുന്നത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ. സി.എച്ച്. മുഹമ്മദ് കോയ സാഹിബ് വിദ്യാലയത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചു. ശ്രീ എ.ഡി.മാത്യു മാസ്ററർ ആയിരുന്നു പ്രധാന അധ്യാപകൻ. എന്നാൽ ആ വർഷംതന്നെയുണ്ടായ കാറ്റിലും മഴയിലും വിദ്യാലയത്തിന്റെ കെട്ടിടം തകർന്നു വീഴുകയും രേഖകൾ നശിക്കുകയും ചെയ്തു. തുടർന്ന് പ്രവർത്തനം വീണ്ടും മദ്രസയിലേക്ക് മാറ്റി. 1977 ആയപ്പോഴേയ്ക്കും സർക്കാർ ഇപ്പോഴത്തെ കെട്ടിടം നിർമ്മിക്കുകയും ജൂൺ മാസത്തോടെ പ്രവർത്തനം അങ്ങോട്ടുമാറ്റുുകയും ചെയ്തു. അന്ന് അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലായി ഓരോ ഡിവിഷനുകൾ മാത്രമാണുണ്ടായിരുന്നത്. 2008 ൽ എസ്.എസ്.എ രണ്ട് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമ്മിച്ചു. 2016 ൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ച് മൂന്ന് ക്ലാസ് മുറികളുള്ള ഒരു കെട്ടിടടവും നിർമ്മിച്ചു. ഇപ്പോൾ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതിയ കെട്ടിടത്തിന് മുകളിൽ ഹാൾ നിർമ്മാണം പൂർത്തിയാക്കിയിട്ടുണ്ട്. ഇപ്പോൾ ഇരുനൂറോളം കുട്ടികളും പത്ത് അധ്യാപകരുമുള്ള ഒരു വിദ്യാലയമാണ്. |