"സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്.എൽ.പി.സ്കൂൾ കൊല്ലകടവ് (മൂലരൂപം കാണുക)
16:07, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→നേട്ടങ്ങൾ
No edit summary |
|||
വരി 122: | വരി 122: | ||
| തങ്കമണി ടി. എം || 2014- 2019 | | തങ്കമണി ടി. എം || 2014- 2019 | ||
|} | |} | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
<nowiki>*</nowiki>ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേള | |||
2020 ൽ വിവിധ മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും ചെങ്ങന്നൂർ സബ് ജില്ലയിൽ സെക്കന്റ് ഓവറോൾ നമ്മുടെ സ്കൂളിന് ലഭിച്ചു. | |||
<nowiki>*</nowiki>കായിക മേളയിൽ ചെറിയ സമ്മാനങ്ങൾ ലഭിച്ചു | |||
*ബാല കലോത്സവം - അറബിക് കലോത്സവം | |||
കലോത്സവത്തിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനർഹരായി. അറബിക് കലോത്സവത്തിന് ചെങ്ങന്നൂർ സബ്ജില്ലയിൽ ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. | |||
<nowiki>*</nowiki> തുടർച്ചയായി രണ്ടു വർഷം ചെറിയനാട് പഞ്ചായത്തിന്റെ കീഴിൽ കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിന് മികച്ച വിദ്യാലയം അവാർഡ് ലഭിക്കുകയുണ്ടായി. | |||
<nowiki>*</nowiki> 2021 ൽ അന്താരാഷ്ട്ര അറബിക് ദിനത്തോടാനുബന്ധിച്ചു നടന്ന അറബിക് ക്വിസ് മത്സരത്തിന് സബ്ജില്ല തലത്തിൽ ഒന്നാം സ്ഥാനവും ജില്ലാതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിലേ അമാന വി റിയാസിന് ലഭിച്ചു. | |||
<nowiki>*</nowiki> ഗ്രീൻ സ്കൂൾ അവാർഡ് ലഭിച്ചു. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |