"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി/പരിസ്ഥിതി ക്ലബ്ബ് (മൂലരൂപം കാണുക)
15:35, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→നവാഗതർക്ക് പേപ്പർ പേനയുമായി സീഡ്ക്ലബ്
വരി 1: | വരി 1: | ||
==മാലിന്യ രഹിത ഭവനം പദ്ധതിയ്ക്ക് തുടക്കമായി== | |||
[[പ്രമാണം:16038-gandhi 2.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 1|170px ]] | |||
<p style="text-align:justify">ഒക്ടോബർ 2,ഏറാമല: ഓർക്കാട്ടേരി കെ.കെ.എം.ഗവ.ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബ് ആ വിഷ്ക്കരിച്ച മാലിന്യ രഹിത ഭവനം പദ്ധതി ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ചു.ഇതിൻ്റെ ഭാഗമായി കുട്ടികളും കുടുംബാംഗങ്ങളും വീടും പരിസരവും ശുചീകരിച്ചു.മാലിന്യങ്ങൾ വേർതിരിക്കാനും, പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള ഖരമാലിന്യങ്ങൾ കഴുകിയുണക്കി സംസ്കരണ കേന്ദ്രങ്ങൾക്ക് നൽകാനും, ജൈവ മാലിന്യങ്ങൾ വളമാക്കി മാറ്റുവാനുമുള്ള സംവിധാനങ്ങൾ ഒരുക്കി. | |||
സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളൂടെയും വീടുകൾ മാലിന്യ മുക്തമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. കഴിഞ്ഞവർഷം ക്ലാസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കിയ "സീറോ വെയിസ്റ്റ്, ഹീറോ ക്ലാസ് റൂം" പദ്ധതിയുടെ വിജയത്തെ തുടർന്നാണ് കുട്ടികളുടെ പങ്കാളിത്തതോടെ വീടുകളിലേക്ക് പദ്ധതി ആവിഷ്ക്കരിച്ചത്.. ഇതിന് പുറമെ വീടുകളിൽ ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള പുന്തോട്ട നിർമ്മാണവും നടക്കും.കോഴിക്കോട് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വീടുകളിൽ പതിക്കാനുള്ള സ്റ്റിക്കറും, പെൻബോക്സും പി.ടി.എ.പ്രസിഡൻ്റ് രാജൻ കുറുന്താറത്തും, സീഡ് ക്ലബ് അംഗം ശിവകൃഷ്ണയും ഏറ്റുവാങ്ങി. | |||
അഖിലേന്ദ്രൻ നരിപ്പറ്റ, കെ രാധാകൃഷ്ണൻ, കെ.പി.ശ്രീജേഷ്, സി.കെ.അനിത, പി.പി.സജീവൻ പങ്കെടുത്തു. | |||
ഗാന്ധിജി ജയന്തിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ തയ്യാറാക്കി 151 പ്രഭാഷണങ്ങൾ തയ്യാറാക്കി. കവി സോമൻ കടലൂർ, ചോമ്പാൽ എ ഇ.ഒ.എം.ആർ വിജയൻ വിദ്യാഭ്യാസ പ്രവർത്തകരായ കെ.ഹരീന്ദ്രൻ, അഹമ്മദ് പട്ടർ കണ്ടി, കെ. ബേബി, അംബുജാക്ഷൻ തൊട്ടിൽപ്പാലം, ടി പി സുരേഷ് ബാബു, പി.കെ സുമ തുടങ്ങിയവരുൾപ്പെടെ പങ്കാളികളായി.</p style="text-align:justify"> | |||
</div><br> | |||
{| class="wikitable" | |||
|- | |||
[[പ്രമാണം:16038-gandhi 1.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 2|170px]] | |||
[[പ്രമാണം:16038-gandhi 3.jpeg|മാലിന്യ രഹിത ഭവനം പദ്ധതി 3|170px]] | |||
|- | |||
|} | |||
</div><br> | |||
==നവാഗതർക്ക് പേപ്പർ പേനയുമായി സീഡ്ക്ലബ്== | ==നവാഗതർക്ക് പേപ്പർ പേനയുമായി സീഡ്ക്ലബ്== | ||
<p style="text-align:justify">ഏറാമല നവമ്പർ 8,2021:നവാഗതർക്ക് തങ്ങൾ നിർമിച്ച പേപ്പർ പേന സമ്മാനമായി നൽകി ഓർക്കാട്ടേരി കെ. കെ കെ. എം ഗവ. ഹൈസ്കൂൾ മാതൃഭൂമി സ്വിഡ് ക്ലബ്.തീങ്കളാഴ്ച്ച സ്കൂളിൽ എത്തിയ എട്ടാം ക്ലാസുകാരെയാണ് പേന നൽകി സ്വികരിച്ചത്.സ്വിഡ് ക്ലബ് കോ -ഓഡിനേറ്റർ പി. സിമയുടെ നേതൃത്വത്തിലാണ് കുട്ടികൾ പേന നിർമ്മിച്ചത്.വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് വായിക്കാൻ പുസ്തങ്ങളും നൽകി | <p style="text-align:justify">ഏറാമല നവമ്പർ 8,2021:നവാഗതർക്ക് തങ്ങൾ നിർമിച്ച പേപ്പർ പേന സമ്മാനമായി നൽകി ഓർക്കാട്ടേരി കെ. കെ കെ. എം ഗവ. ഹൈസ്കൂൾ മാതൃഭൂമി സ്വിഡ് ക്ലബ്.തീങ്കളാഴ്ച്ച സ്കൂളിൽ എത്തിയ എട്ടാം ക്ലാസുകാരെയാണ് പേന നൽകി സ്വികരിച്ചത്.സ്വിഡ് ക്ലബ് കോ -ഓഡിനേറ്റർ പി. സിമയുടെ നേതൃത്വത്തിലാണ് കുട്ടികൾ പേന നിർമ്മിച്ചത്.വിദ്യാരംഗം കലാ സാഹിത്യ വേദി കുട്ടികൾക്ക് വായിക്കാൻ പുസ്തങ്ങളും നൽകി | ||
വരി 11: | വരി 31: | ||
|- | |- | ||
|} | |} | ||
==തെങ്ങോല കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി സീഡ് ക്ലബ്== | ==തെങ്ങോല കൊണ്ട് വിസ്മയ കാഴ്ചയൊരുക്കി സീഡ് ക്ലബ്== | ||
[[പ്രമാണം:16038-thengola 1.jpg|thumb|left|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച]] | [[പ്രമാണം:16038-thengola 1.jpg|thumb|left|തെങ്ങോല കൊണ്ട് വിസ്മയ കാഴ്ച]] |