Jump to content
സഹായം

"സി എം എസ് എൽ പി സ്കൂൾ, മുള്ളിക്കുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| C M S L P School Mullikulangara}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെമാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കേക്കര പഞ്ചായത്തിൽ  
{{prettyurl| C M S L P School Mullikulangara}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെമാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിലെ തെക്കേക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നഎയ്ഡഡ്സ്കൂളാണ്സി എം എസ് എൽ പി സ്കൂൾ മുള്ളിക്കുളങ്ങര.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുള്ളിക്കുളങ്ങര
|സ്ഥലപ്പേര്=മുള്ളിക്കുളങ്ങര
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ഹരികുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഹരികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത സുഗതൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത സുഗതൻ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=36236SCHOOL_1.jpeg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}
== ചരിത്രം ==
== ചരിത്രം ==
മധ്യ തിരുവിതാംകൂറിൻ്റെ സാംസ്കാരിക കളിത്തൊട്ടിയായ മാവേലിക്കര യിൽ നിന്നും 7kmതെക്കു കിഴക്ക് മാറി തലയുയർത്തി നിൽക്കുന്ന സ്കൂളാണ് ഇത്•തെക്കേക്കര പഞ്ചായത്തിൽ 5-ാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അതിപ്രസരത്തിൽ കഴിഞ്ഞിരുന്ന ജനസമൂഹത്തിന് സുവിശേഷ പ്രകാശനാളവുമായി കടന്നുവന്ന റവ. ജോസഫ് പീറ്റിന്റെ ശ്രമഫലമായി തുമ്പമൺവിളയിൽ തൊമ്മന്റെ മകൻ പോത്താ കുഞ്ഞു പോത്തൻ അദ്ദേഹത്തിന്റെ സ്വന്തം സ്ഥലമായ മുള്ളിക്കുളങ്ങരയിൽ 40 cent സ്ഥലം അനുവദിച്ചു നൽകി. ആ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായത്. അധ്യാപക നിയമനത്തിനും വിദ്യാർത്ഥി പ്രവേശനത്തിനും പണം വാങ്ങാതെ വിദ്യാഭ്യാസ മേഖലയിൽ നിസ്തുല സേവനം നടത്തുന്ന സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ ഉടമസ്ഥതയിലുള്ള ഈ സ്കൂളിൽ ചുറ്റുപാടുമുള്ള പാവപ്പെട്ട കുഞ്ഞുങ്ങളാണ് പഠിക്കുന്നത്. 3 അധ്യാപകർ ഇവിടെയുണ്ട്. 1 മുതൽ 4 വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. 3 റൂമുകൾ മാത്രമേ ഇവിടെയുള്ളു. അതിനാൽ ഒന്ന് ,രണ്ട് ക്ലാസുകൾ ഷിഫ്റ്റായി പ്രവർത്തിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കുട്ടികൾക്ക് ഓടിക്കളിക്കാൻ ആവശ്യത്തിന് സ്ഥലമുണ്ടെങ്കിലും കളിക്കുന്നതിനും മാനസിക ഉല്ലാസം വർദ്ധിക്കുന്നതിനും ആവശ്യമായ കളിയുപകരണങ്ങൾ ഇവിടെയില്ല. കഴിഞ്ഞ വർഷം ശോചനീയാവസ്ഥയിലുള്ള കഞ്ഞിപ്പുര മാറ്റി പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരുടെയും ശ്രമഫലമായി പുതിയ ഒരു കഞ്ഞിപ്പുര, ഓഫീസ് റും ഇവ നിർമ്മിച്ചു. കുട്ടികളുടെ Project കൾ സൂക്ഷിക്കുന്നതിനും കുഞ്ഞുങ്ങൾക്ക് ഇരിക്കുന്നതിനും ആ വശ്യമായ ബഞ്ചും അലമാരയും കസേരയും ഇവിടെയില്ല. MLA fund ൽ നിന്നും അനുവദിച്ചു നൽകിയ Laptop - ഉം Projector ഉം സ്കൂളിലുണ്ട്. കുടിവെള്ളം, ബാത്ത്റൂം, tap മുതലായവ ആവശ്യത്തിനുള്ള fan- ഒക്കെ സ്കൂളിലുണ്ട്.




വരി 77: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
 
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : 1990 മുതൽ Smt. P.S Gracy, Rachel .T . chacko , Diana J, Beena Daniel, Bijumon. K. Samuel തുടങ്ങിയവർ പ്രഥമാധ്യാപകരായി എടുത്തു പറയത്തക്ക സേവനം നൽകിയിട്ടുണ്ട്. നിലവിൽ Smt. Mary Paul പ്രഥമാധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.'''
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
ഉപജില്ലാ കലാ കായിക പ്രവർത്തിപരിചയ മൽസരങ്ങളിൽ ധാരാളം സമ്മാനം സ്കൂളിന് ലഭിച്ചിട്ടുണ്ട്. കൂടാതെ 10 -ലും +2 വിലുo full A+ ലഭിച്ച ധാരാളം കുട്ടികൾ ഉണ്ട്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ഈ സ്കൂളിൽ നിന്നും അടിസ്ഥാന വിദ്യാഭ്യാസം നേടിയ ഡോക്ടർമാർ, എൻജിനീയർമാർ , ആർക്കിടെക്ച്ചർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലകളിൽ പ്രവർത്തിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന ധാരാളം പൂർവ്വ വിദ്യാർത്ഥികളുണ്ട്. കവിത. c. - ഡോക്ടർ, ശ്രീ. വിനയ ദാസ് - ആർക്കിടെക്ച്ചർ, ശ്രീ പ്രിയ, യശോധരൻ, വിജയകുമാർ തുടങ്ങിയവർ രാഷ്ട്രീയ പ്രവർത്തനം.
#
#
#
#
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1231351" എന്ന താളിൽനിന്ന് ശേഖരിച്ചത്