"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആർ. എച്ച്. എസ്. എസ് രാമനാട്ടുകര (മൂലരൂപം കാണുക)
15:17, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022content added
No edit summary |
(content added) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}63 രുനാടിന്റെസാംസ്ക്കാരികവളർച്ചയിൽവിദ്യാലായത്തിന്റെപങ്ക്ചെറുതല്ല. വിദ്വാഭ്യാസരംഗത്ത്മാത്രമല്ല, കലാ-കായികസാംസ്ക്കാരികസാമൂഹ്യരംഗത്തുംരാമനാട്ടുകരഹയർസെക്കസ്ക്കൂൾപ്രശസ്തിയുടെപടവുകൾകയറികൊണ്ടിരിയ്ക്കയാണ്. നാനാതുറകളിൽമഹത്തായപ്രതിഭകളെവാർത്തെടുത്തഈസരസ്വതിക്ഷേത്രത്തിന്റെചരിത്രത്തിലേയ്ക്ക്ഒരുതിരിഞ്ഞുനോട്ടംനടത്തുകയാണിവിടെ. | ||
{{Infobox School | |||
1951 ൽഒരുഓലക്കെട്ടിടത്തിൽരാമനാട്ടുകരമിഡിൽസ്കൂൾഎന്നപേരിലാണ്ഈവിദ്യാലയംആരംഭിച്ചത്. 1948 ൽരജിസ്റ്റർചെയ്തരാമനാട്ടുകരഹൈസ്കൂൾസംഘംഎന്നപേരിലുള്ളഒരുകമ്മിറ്റിക്ക്കീഴിലാണ്സ്കൂളിന്റെപ്രാരംഭപ്രവർത്തനംതുടങ്ങിയത്. സർവ്വശ്രീആറ്റുപുറത്ത്രാഘവൻനായർ (പ്രസി.), ഇ. ഗോപാലൻകുട്ടിപണിക്കർ (സെക്രട്ടറി), എൻദാമോദരൻനമ്പൂതിരിഖജാൻജിഎന്നിവർഭാരവാഹികളുംഎള്ളാത്ത്മാധവപണിക്കർ, എള്ളാത്ത്കുഞ്ഞിരാമപണിക്കർ, ശ്രീ. എം.കെകുഞ്ഞിരാമമേനോൻ, ശ്രീ. പി. ഐനാരായണൻകുട്ടിനായർ, പുതിയവീട്ടിൽശ്രീ. ഗണപതിചെട്ടിയാർ, മാടമ്പത്ത്കളത്തിൽരാമുണ്ണിമേനോൻ (ബാലാജി) തുടങ്ങിയവർആദ്യകാലമാനേജിംങ്കമ്മിറ്റിഅംഗങ്ങളായിരുന്നു. ഇവരെസഹായിക്കുവാൻവേണ്ടിസബ്കമ്മിറ്റിമെമ്പർമാരായിശ്രീ. എം.കെവേലപമേനോൻ, ശ്രീ. പിചാത്തുക്കുട്ടി, ശ്രീ. പി.കെമാധവമേനോൻഎന്നിവരുംഉണ്ടായിരുന്നു. മിഡിൽസ്ക്കൂൾആരംഭിച്ചസമയത്തെപ്രധാനാധ്യാപകൻശ്രീ. ഒ. കെനമ്പ്യാർആയിരുന്നു. ഓഫീസ്സ്റ്റാഫായിശ്രീ. പി.കെകുമാരക്കുറുപ്പും | |||
അന്നത്തെപ്രധാനകെട്ടിടംഉണ്ടാക്കാൻമേൽനോട്ടംവഹിച്ചത്ആറ്റുപുറത്ത്രാഘവൻനായരായിരുന്നു. തെക്കുഭാഗത്തുണ്ടായിരുന്നകെട്ടിടംകിണറ്റിൻകരകൃഷ്ണൻനായരുടെ (1861–1931) സ്മരണക്കായിഅദ്ദേഹത്തിന്റെകുടുംബാംഗങ്ങൾനിർമ്മിച്ചുനൽകിയതായിരുന്നു. കിഴക്കുഭാഗത്തുള്ളകെട്ടിടം 1980 ൽനിലവിൽവന്നു. അധ്യാപകരുടെയുംജീവനക്കാരുടെയുംഅതിലുപരിസുമനസ്സുകളുടെയുംആദ്യത്തെപരിശ്രമം. | |||
ശ്രീ. എം.കെവേലപ്പമേനോന്റെമേൽനോട്ടത്തിലാണ്ഈകെട്ടിടംനിലവിൽവന്നതെന്ന്നന്ദിപൂർവ്വംസ്മരിക്കുന്നു. 1953 ൽആസ്ക്കൂൾകിണർനിർമ്മിച്ചത്. സ്ക്കൂൾആവശ്യത്തിനുപുറമെപ്രദേശവാസിക്കളുടെമുഴുവൻകുടിവെള്ളസ്രോതസ്സായിരുന്നുഈകിണർ. കുന്നിൻപ്രദേശത്ത്മേഞ്ഞുനടക്കുന്നകാലികൾവെള്ളംകുടിക്കാനായികിണറിനോട്ചേർന്ന്ഒരുസിമന്റ്തൊട്ടിഉണ്ടാക്കിയിരുന്നത്ഇന്നുംകിണറിനടുത്ത്അവശേഷിക്കുയിൽന്നുണ്ട്. ഇതിനെല്ലാംസത്രാക്കിൽഗോപാലപണിക്കരുടെനിർമ്മാണമേൽനോട്ടംസ്മരണീയമാണ്. | |||
നിലു 1954 ൽ വിദ്വാലയംഹൈസ്ക്കൂളായിഉയർത്തപ്പെട്ടു. ആദനംത്തെപ്രധാനാധ്വാപകൻ ശ്രീ. പരമേശ്വരൻ നമ്പൂതിരിയായിരുന്നു. പി.). (1953-62) അന്ന് 150 ഓളം കുട്ടികൾ മാത്രമായിരുന്നു ഇവിടെ അധ്യയനം നടത്തിയിരുന്നത്. ശ്രീ. എസ്.കെ മുരളീധരനാണ് ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ | |||
ശ്രീ. എം.കെ നാരായണൻ കുട്ടിമേനോൻ എന്നിവരുടെ ജ്വലിക്കുന്നഓർമ്മകൾ ഇന്നും ഇവിടുത്തെ ഓരോ മണൽത്തരിയേയുംപുളകംകൊള്ളിക്കുന്നു. ശ്രീ. കുഞ്ഞുണ്ണി മാസ്റ്റർ, ആകാശവാണി യിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശ്രീ. പി.പിശ്രീധരനുണ്ണി, ശ്രീ.രാഘവപണിക്കർ എന്നിവർ ഈ വിദ്യാലയത്തെ സമ്പുഷ്ടമാക്കിയപൂർവ്വകാലഅധ്വാപകരിൽ പ്രമുഖരാണ്. | |||
2010 ൽ ഹയർസെക്കണ്ടറിഅനുവദിച്ചതോടുകൂടി വിദ്യാലയ ത്തെ രാമനാട്ടുകര ഹയർ സെക്കണ്ടറി സ്ക്കൂൾ എന്ന് പുനർനാമ കരണം ചെയ്തു. സയൻസ്, കോമേഴ്സ്, ഹ്യുമാനിറ്റീസ്ബാച്ചുകൾ നിലവിലുണ്ട്. ശ്രീ. പി.കെഗോവിന്ദരാജാണ്പ്രിൻസിപ്പാൾ. | |||
രാമനാട്ടുകര ഹൈസ്ക്കൂൾ സംഘത്തിന്റെ ഇന്നത്തെ പ്രസിഡണ്ട് (സ്ക്കൂൾ മാനേജർ ശ്രീ. എള്ളാത്ത്വേലായുധൻ യ കുട്ടി പണിക്കരും, സെക്രട്ടറി ശ്രീ. കുനിയിൽ ബാലകൃഷണനും, ട്രഷറർ ശ്രീ. എള്ളാത്ത് ഗോപിനാഥും ആണ്. പുതിയ കെട്ടിടങ്ങളും, മറ്റ്ഭൗതികസാഹചര്യങ്ങളുമൊരുക്കി വിദ്യാലയത്തെ പുരോഗതിയി ലേക്ക് നയിക്കുന്നതിൽ ഇന്നത്തെ മാനേജിംങ് കമ്മിറ്റി അതീവ ശ്രദ്ധലുത്തുന്നു. | |||
ഇപ്പോഴത്തെഎക്സിക്യൂട്ടിവ്കമ്മിറ്റിഭരണസമിതി) അംഗങ്ങൾഇനിപറയുന്നവരാണ്. ഇ.വേലായുധൻകുട്ടിപണിക്കർ, ഇ. ഗോപിനാഥ്, കെ.ബാലകൃഷ്ണൻ, പി.ടി. സുബ്രഹ്മണ്യൻ, എം.കെസതീദേവി, പ്രൊഫസർ. പി.ഐ.ദേവരാജ്, കെ.എം. സുരേഷ്ചന്ദ്രൻ, പ്രൊഫസർ, ഇ. രവീന്ദ്രൻ, കെ.പി. ദാമോദരൻനമ്പ്യാർ, ഇ. സത്വകുമാർ, എം.ജി. കരുണാകരൻനായർ, കുന്നത്ത്വാസു, പള്ളിയാളിശ്രീധരൻ. | |||
കായികരംഗത്തുംഏറെമുൻനിരയിലായിരുന്നുവിദ്യാലയം. മികച്ചഫുട്ബാൾടീംവിദ്വാലയത്തിനുണ്ടായിരുന്നു. ബാഡ്മിന്റണിൽപലതവണജില്ലാചാമ്പ്യൻഷിപ്പ്വിദ്യാലയത്തിന്റെസ്വന്തമായിരുന്നു. സംസ്ഥാനത്ത്അറിയപ്പെടുന്നഒരുഖൊഖൊടീംഅന്നുംഇന്നുംവിദ്യാലയത്തിനുണ്ട്. ഖൊഖൊയിൽഒരുപാട്തവണസ്റ്റേറ്റ്ചാമ്പ്യൻഷിപ്പ്നേടിയിട്ടുണ്ട്. ആദ്യകാലകായികാധ്യാപകനുംയശഃശരീരനുമായശ്രീ. കെ.സി.കെനായരെഇത്തരുണത്തിൽസ്മരിക്കേണ്ടതാണ്. | |||
നൂറ്ശതമാനംവിജയംനേടിക്കൊണ്ട്പ്രശസ്തിയിലേക്ക്കുതിച്ചുകൊണ്ടിരിക്കുന്നരാമനാട്ടുകരഹയർസെക്കണ്ടറിസ്ക്കൂളിനെവേറിട്ടുനിർത്തുന്നത്അതിന്റെപ്രകൃതിരമണീയതതന്നെയാണ്. പാനത്തോടൊപ്പംപരിസിഥിതിസംരക്ഷണവുംകർശനമായിപാലിക്കപ്പെടുന്നു. വിദ്യാർത്ഥികളിൽപ്രകൃതിസ്നേഹംവളർത്തിയെടുക്കുന്നതിൽഏറെശ്രദ്ധനൽകുന്നു. ഇതിന്റെപ്രതീകമാണ്വിദ്യാലയത്തിന്ലഭിച്ചഒയിസ്കഅവാർഡ്വിദ്യാലയംഇന്ന്പ്ലാസ്റ്റിക്വിമുക്തമാണ്. നാച്വർക്ലബ്, എക്കോക്ലബ്, ഒയിസ്കക്ലബ്, തണൽട്, സൗഹൃദക്ലബ്എന്നിവഇതിന്നേതൃത്വംനൽകിക്കൊണ്ട്സജീവമായിപ്രവർത്തിച്ചുവരുന്നു. | |||
പാഠ്യ, പാഠ്യേതരരംഗങ്ങളിൽവിദ്യാലയംപ്രശംസനീയമായനേട്ടങ്ങൾകൈവരിച്ചുകൊണ്ടിരിക്കുന്നു. സ്കൗട്ട്&ഗൈഡ്, ജെ.ആർ.സി., എൻ.എസ്.എസ്എന്നീവിഭാഗങ്ങൾസജീവമായിപ്രവർത്തിക്കുന്നുണ്ട്. ഏറെആകർഷണീയമായഒരുബാൻഡ്ടീംരൂപീകരിക്കാൻവിദ്യാലയത്തിന്കഴിഞ്ഞിട്ടുണ്ട്. വർഷംതോറുംസ്ക്കൂളിൽനടത്തിവരുന്നശാസ്ത്രമേള, കലോത്സവം, കായികമേള,തുടങ്ങിയവമാതൃകാപരവുംനാടിന്നഭിമാനവുമാണ്. കലോത്സവ | |||
ങ്ങളിൽസംസ്ഥാനതലത്തിൽവരെവിദ്യാലയത്തിന്നേട്ടങ്ങൾകൈവരിക്കാൻസാധിക്കുന്നുണ്ട്. കായികരംഗത്ത്ഖൊഖൊയിൽദേശീയതലത്തിൽവരെമികച്ചനേട്ടങ്ങൾകൈവരിച്ചുകൊണ്ടിരിക്കുന്നു. അനേകംകലാകായികപ്രതിഭകളെവാർത്തെടുക്കാൻകഴിഞ്ഞിട്ടുണ്ട്. | |||
വിദ്യാലയത്തിൽപഠിച്ചുകൊണ്ടിരിക്കുന്നനിർധനരായവിദ്യാരത്ഥികൾക്ക്പഠനസഹായങ്ങൾനൽകാൻ 'സാന്ത്വനം' എന്നപേരിൽചാരിറ്റബിൾട്രസ്റ്റ്രൂപീകരിച്ച്പ്രവർത്തനംആരംഭിച്ചിരിക്കുന്നു. ജനോപകാരപ്രദമായപ്രവർത്തനങ്ങൾഏറ്റെടുത്തുകൊണ്ട്എൻ.എസ്.എസ്സിന്റെസപ്തദിനക്വാമ്പുകൾ, പഠനനിലവാരംഉയർത്തുന്നതിന്റെഭാഗമായിനടത്തുന്നനിശാപഠനക്ലാസ്സുകൾഎന്നിവസംഘടിപ്പിക്കാറുണ്ട്. ഇതിനെല്ലാംശക്തമായപിന്തുണപി.ടി.എയുടെഭാഗത്തുനിന്നുംലഭിക്കാറുണ്ട്. | |||
പൂർവ്വവിദ്യാർത്ഥികളുടേയുംനാട്ടുകാരുടേയുംഅഭ്യുദയകാംക്ഷികളുടേയുംനിർലോഭമായസഹായസഹകരണംഎക്കാലത്തുംതുടർന്നുംഇത്ലഭിക്കുമെന്ന്പ്രതീക്ഷിക്കുന്നു. കാലഘട്ടത്തിന്റെസ്പന്ദനങ്ങൾതൊട്ടറിയാൻഇത്തരംചരിത്രകുറിപ്പുകൾക്ക്കഴിയുമെങ്കിൽഞങ്ങൾകൃതാർത്ഥരായി.{{Infobox School | |||
|സ്ഥലപ്പേര്=വൈദ്യരങ്ങാടി | |സ്ഥലപ്പേര്=വൈദ്യരങ്ങാടി | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
വരി 61: | വരി 99: | ||
}} | }} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |