"എ.എം.എൽ.പി.എസ്. കുരുവമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കുരുവമ്പലം (മൂലരൂപം കാണുക)
15:12, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചിത്രഗാലറി
വരി 82: | വരി 82: | ||
*മികച്ച ലൈബ്രറി ,ആഴ്ച തോറും വായന മത്സരം,കുറിപ്പ് എഴുതൽ,സാഹിത്യ ക്വിസ് | *മികച്ച ലൈബ്രറി ,ആഴ്ച തോറും വായന മത്സരം,കുറിപ്പ് എഴുതൽ,സാഹിത്യ ക്വിസ് | ||
വിവിധ പതിപ്പുകൾ. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ചുറ്റുപാടുകളുമായി സംവദിക്കാൻ പഠന യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ട് .ജില്ല,സബ്ജില്ല തലങ്ങളിൽ കലാ,കായിക, പ്രവ്റ്ത്തി പരിചയ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയും കഴിഞ്ഞ തവണ പങ്കെടുത്തതിൽ സ്കുളിനെ പ്രശസ്തിയിലെത്തിക്കാൻ എ.എം.എൽ.പി സ്കൂളിനായി.മാസാന്ത്യങ്ങളിൽ ക്ലാസ് പി ടി എ മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. 2012 മുതൽ സ്കൂളിന്റെ ഓൺലൈനിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും രക്ഷിതാക്കളിലും പൂർവ വിദ്യാർത്ഥികളിലും എത്തിക്കാൻ മുഴു സമയ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജും , വാട്ട്സപ്പ് ഗ്രൂപും നിലവിലുണ്ട്. ടേം മൂല്യ നിർണയം ,നിരന്തര വിലയിരുത്തലും ക്റ്ത്യമായി നടക്കുന്നു. കുട്ടികൾക്ക് യോഗ ക്ലാസ് ആഴ്ചയിൽ എല്ലാ വ്യാഴായ്ചയും നടന്നുവരുന്നു. | വിവിധ പതിപ്പുകൾ. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.ചുറ്റുപാടുകളുമായി സംവദിക്കാൻ പഠന യാത്രകൾ ഇടക്കിടക്ക് നടത്താറുണ്ട് .ജില്ല,സബ്ജില്ല തലങ്ങളിൽ കലാ,കായിക, പ്രവ്റ്ത്തി പരിചയ മത്സരങ്ങളിൽ മികച്ച വിജയം നേടാൻ കുട്ടികളെ പ്രാപ്തരാക്കുകയും കഴിഞ്ഞ തവണ പങ്കെടുത്തതിൽ സ്കുളിനെ പ്രശസ്തിയിലെത്തിക്കാൻ എ.എം.എൽ.പി സ്കൂളിനായി.മാസാന്ത്യങ്ങളിൽ ക്ലാസ് പി ടി എ മുടങ്ങാതെ സംഘടിപ്പിക്കാറുണ്ട്. 2012 മുതൽ സ്കൂളിന്റെ ഓൺലൈനിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. സ്കൂളിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും രക്ഷിതാക്കളിലും പൂർവ വിദ്യാർത്ഥികളിലും എത്തിക്കാൻ മുഴു സമയ അപ്ഡേറ്റുമായി ഫേസ്ബുക്ക് പേജും , വാട്ട്സപ്പ് ഗ്രൂപും നിലവിലുണ്ട്. ടേം മൂല്യ നിർണയം ,നിരന്തര വിലയിരുത്തലും ക്റ്ത്യമായി നടക്കുന്നു. കുട്ടികൾക്ക് യോഗ ക്ലാസ് ആഴ്ചയിൽ എല്ലാ വ്യാഴായ്ചയും നടന്നുവരുന്നു. | ||
== '''മുൻ സാരഥികൾ''' == | |||
== എഴുത്തും വരയും == | == എഴുത്തും വരയും == |