Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ജോസഫ്സ് എൽ പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:WhatsApp Image 2022-01-10 at 11.13.21 AM.jpeg|ലഘുചിത്രം|        '''<big>ST.JOSEPH"S LPS KARUVATTA</big>''']]
{{prettyurl|St. Joseph`S L. P. S. Karuvatta}}
{{prettyurl|GLPS AMAYIDA}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരുവാറ്റ  
|സ്ഥലപ്പേര്=കരുവാറ്റ  
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=32
|പെൺകുട്ടികളുടെ എണ്ണം 1-10=36
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=65
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്റ്റർ . അൽഫോൻസ പി ഒ
|പ്രധാന അദ്ധ്യാപിക=Anish I M
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. എസ്. മനു
|പി.ടി.എ. പ്രസിഡണ്ട്=Mr Joseph
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി നീ തു ഗ്രിഗറി
|എം.പി.ടി.എ. പ്രസിഡണ്ട്=Salamma Kodalilparampil
|സ്കൂൾ ചിത്രം=5321_school.jpg ‎|
|സ്കൂൾ ചിത്രം=WhatsApp Image 2022-01-10 at 11.13.21 AM.jpeg|
|size=350px
|size=350px
|caption=
|caption=
വരി 64: വരി 63:
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളിത്താലൂക്കിലെ ഹരിപ്പാടിനടുത്ത് കരുവാറ്റ എന്ന ഗ്രാമത്തിൽ പ്രവർത്തിക്കുന്ന ലോവർ പ്രൈമറി വിദ്യാലയമാണ് സെന്റ് ജോസഫ്‌സ് എൽ.പി.എസ്.കരുവാറ്റ.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം  ==
== ചരിത്രം  ==
പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും  പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ<ref>local history</ref>.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ  എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ.
പച്ചപ്പിന്റെയും സമൃദ്ധിയാൽ അനുഗ്രഹീതമായ കരുവാറ്റ എന്ന് നാട്ടിൻപുറത്ത് ലാളിത്യത്തിനും സ്നേഹത്തിന്റെയും  പങ്കുവെക്കലിന്റെയും ശുദ്ധവായുഏറ്റ് വളർന്നുവന്ന അക്ഷര കൂടാരം സെന്റ ജോസഫ് എൽ പി സ്കൂൾ<ref>local history</ref>.1964 ജൂൺ 1 ന് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം 57 വർഷത്തെ പ്രവർത്തനം പൂർത്തിയാക്കുമ്പോൾ അനേകം കുരുന്നുകൾക്ക് അക്ഷരത്തിന്റെ തൂവെളിച്ചം പകർന്നു കൊടുക്കുവാൻ സാധിച്ചു എന്നതും ലോകത്തിന്റെ പല പല ഭാഗങ്ങളിലായി വിവിധ തസ്തികകളിൽ സേവനം ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികളെ സമൂഹത്തിനായി സംഭാവന ചെയ്യാൻ സാധിച്ചു എന്നതും ചാരിതാർത്ഥ്യജനകമായ വസ്തുതയാണ്.read more ദീർഘവീക്ഷണവും ഉത്സാഹവും പരിശ്രമവും കൈമുതലാക്കിയ ഒരു നേതൃനിര ഈ വിദ്യാലയത്തിന്റെ സമ്പത്ത് തന്നെയാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾക്ക് അറിവിന്റെ യും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ സാധിച്ചു എന്നത് പ്രസ്താവ്യ യോഗ്യമാണ്. യാത്രയുടെ ക്ലേശം കുട്ടികളുടെ സ്കൂളിലേക്കുള്ള വരവിനെ സാരമായി ബാധിക്കുന്നു എന്നത് ഒരു വെല്ലുവിളിയായി അനുഭവപ്പെടുന്നു. സ്കൂളിന്റെ സർവ്വതോന്മുഖമായ വളർച്ച ലക്ഷ്യമാക്കി മുന്നേറാൻ  എല്ലാ അധ്യാപകർക്കും കുട്ടികൾക്കും സാധിക്കട്ടെ.ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു.
 
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച്  സി. ഇസബെൽ എഫ്.സി.സി,  സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു.
 
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ആയി സേവനം ചെയ്യുന്നത് ശ്രീ അനീഷ് ഐ എം  ആണ്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മാനേജ്മെന്റ് കർമ്മനിരതരായ പിടിഎ, അർപ്പണബോധമുള്ള അധ്യാപകർ, മികച്ച അച്ചടക്കം,കലാകായിക പ്രവൃത്തി പരിചയ ശാസ്ത്ര മേഖലകളിൽ പ്രത്യേക പരിശീലനം, കുട്ടികളുടെ കലാവാസനകൾ തൊട്ടുണർത്തുന്ന വിവിധ പരിപാടികൾ,കുട്ടികൾക്ക് പ്രത്യേക പരിഗണന ഉൾച്ചേർന്ന വിദ്യാഭ്യാസം, കമ്പ്യൂട്ടർ പരിശീലനം, ഹൈടെക് ക്ലാസ് മുറികൾ, മനോഹരമായ ഉദ്യാനം, പച്ചക്കറി തോട്ടം, സ്മാർട്ട് ക്ലാസ് റൂമുകൾ, വിശാലമായ  പരിസരം, കളിസ്ഥലങ്ങൾ, ഇങ്ങനെ വിവിധ സൗകര്യങ്ങൾ ഉൾച്ചേർന്ന വിദ്യാലയമാണ് ഞങ്ങളുടേത്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 81: വരി 84:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''<big>സ്കൂളിലെ മുൻ അദ്ധ്യാപകർ :</big>'''
#
 
'''1.    സി. ഇസബെൽ എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1964  - 31-05-1968'''
 
'''2.  സി. ലൂസി എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1969  -  31-5-1974'''
 
'''3.  സി. ആൻസലാം എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1974-     31-5-1979'''
 
'''4.  സി. തേഴ്‌സില എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1979  -   31-05-1986'''
 
'''5.  സി.ക്ലമെന്റ് മേരി എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1968-     31-05-1969'''
 
'''01-  06  -1986-  31-05-1989 '''
 
'''6.   സി. തെരെസ് എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-1989  -  31-03-1994'''
 
'''7.  സി. ആനി തെരേസ എഫ്. സി. സി    (എച്ച്. എം )'''
 
'''01-04-1994     -  31.03-1998'''
 
'''8.  സി. ജോസിൻ എഫ്. സി. സി    (എച്ച്. എം )'''
 
'''01-04-1998-  31-05-2001'''
 
'''9.  സി. ആൻ തെരേസ് എഫ്. സി. സി    (എച്ച്. എം )'''
 
'''01-06-2001-  17-02-2005'''
 
'''10.   ശ്രീമതി. ത്രേസ്യമ്മ എം'''
 
'''(എച്ച്. എം )'''
 
'''01-04-2006  -31-03-2013'''
 
'''11.    ശ്രീ. ബിനു ജോയ് (എച്ച്. എം )'''
 
'''01.04.2013 -  31.05.2016'''
 
'''12.  ശ്രീ. ഡോമിനിക് ജോർജ് (എച്ച്. എം )'''
 
'''01.06.2016-  31.05.2018'''
 
'''13. സി.അൽഫോൺസ (HM)  (01.06.2018 - 31.03.2022)'''
 
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
1864 ആരംഭിക്കുന്നതാണ് കരുവാറ്റ സ്കൂളിന്റെ ചരിത്രം. സ്കൂൾ രൂപപ്പെടുന്നതിന് വേണ്ടി ആദ്യകാലങ്ങളിൽ വലിയ തീക്ഷ്ണതയോടെ നടത്തിയ പ്രവർത്തനങ്ങൾ ഈ സ്കൂളിന്റെ ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. ഇവിടെ ഒരു സ്കൂൾ രൂപപ്പെട്ടത് വഴി തദ്ദേശവാസികളുടെ സാമൂഹികവും ധാർമികവുമായ വളർച്ചയ്ക്കും നാടിന്റെ വികസനത്തിനും വഴിതെളിക്കുന്ന സാഹചര്യം ഉണ്ടായി എന്നതും ചരിത്രമാണ്. 1964 എൽ പി സ്കൂളിനുള്ള അനുവാദം സംസ്ഥാന ഗവൺമെന്റ് നിന്നും ലഭിക്കുകയും ഇടവക മേൽനോട്ടത്തിൽ ബഹു. സിസ്റ്റേഴ്സ് സ്കൂളിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. ഇടവകപ്പള്ളി യുടെ പുതിയ കൊടിമരത്തിന് വെഞ്ചരിപ്പും, പള്ളിവക എൽപി സ്കൂൾ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടത്തിന് ശിലാസ്ഥാപനവും അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്ത നിർവഹിച്ചു. 2015 മാർച്ച് 28ന് സെന്റ് ജോസഫ് എൽപി സ്കൂൾ സുവർണ്ണ ജൂബിലിയുടെ നിറവിൽ തിളങ്ങി എൽപി സ്കൂളിന്റെ സുവർണ്ണ ജൂബിലി സ്മാരക കെട്ടിടം ചങ്ങനാശ്ശേരി അതിരൂപത വികാരി ജനറൽ പെരിയ ബഹുമാനപ്പെട്ട മാണി പുതിയിടം അച്ഛൻ വെഞ്ചരിച്ചു .സുവർണ്ണ ജൂബിലി ആഘോഷിച്ച സെന്റ് ജോസഫ് എൽ പി സ്കൂൾ കരുവാറ്റ
ലാളിത്യത്തിനും സ്നേഹത്തെയും പങ്കുവെക്കലും ശുദ്ധവായുവേറ്റ് വളർന്നുവന്ന ഈ അക്ഷര കൂടാരം സ്ഥാപിതമായത് 1964 -65 വിദ്യാഭ്യാസ വർഷത്തിലാണ്. അന്നത്തെ കരുവാറ്റ പള്ളി വികാരിയായിരുന്ന ബഹു. പുതുപ്പറമ്പിൽ അച്ഛന്റെ ദീർഘവീക്ഷണവും ഇടവകക്കാരുടെ ഉത്സാഹവും പരിശ്രമവും സംഭാവനയും സന്മനസ്സും ഒത്തുകൂടിയപ്പോൾ സെന്റ് ജോസഫ് എൽപി സ്കൂൾ എന്ന സ്വപ്നം പൂവണിഞ്ഞു.
സ്കൂൾ കെട്ടിടത്തിന് ആവശ്യമായ സ്ഥലം തന്ന് സഹായിച്ച നടുവിലെ വീട്ടിൽ തയ്യിൽൽ ഔസേപ്പ് തോമ അവർകളും, നടുവേലിൽ മത്തായി മാത്യു അവർകളും ആയിരുന്നു. ആദ്യകാലത്തെ ഒന്നും രണ്ടും ക്ലാസുകൾ നടത്തുന്നതിനുള്ള അനുവാദം ആണ് ഗവൺമെന്റിൽ നിന്നും ലഭിച്ചത്. പിന്നീട് യഥാക്രമം മൂന്നും നാലും ക്ലാസുകൾ ക്കുള്ള അനുവാദം ലഭിച്ചു. സ്കൂളിൽ നടത്തിപ്പിനായി ക്ലാര മഠം കാരെ കൊണ്ടുവരണമെന്ന് ഇടവകക്കാരുടെ ആഗ്രഹമനുസരിച്ച്  സി. ഇസബെൽ എഫ്.സി.സി,  സി. കാർമ്മലിറ്റ് എഫ്. സി സി., സി. ഗ്രേഷ്യസ് എഫ്. സി. സി., സി. തദേവൂസ് എഫ്. സി.സി, സി.കമില്ലസ്സ് എഫ്.സി. സി എന്നിവരെ ആദ്യകാല അധ്യാപകരായി ജനറാൾ അമ്മ ഇവിടെ അയച്ചു. സി. ഇസബൽ എഫ്.സി.സി ആയിരുന്നു സ്കൂളിന്റെ ആദ്യത്തെ ഹെഡ്മിസ്ട്രസ്. നാടിന്റെ നാനാഭാഗങ്ങളിൽ ഉള്ള കുട്ടികൾ ഇവിടെ വന്നു ചേർന്നു കൊണ്ടിരുന്നു. അവരെയെല്ലാം അറിവിനെയും ധാർമികതയുടെയും ലോകത്തിലേക്ക് കൈ പിടിച്ചു നടത്തുവാൻ ഈ അക്ഷര കൂടാരത്തിന് സാധിച്ചു.
2014 ഡിസംബർ 11 12 13 തീയതികളിൽ സ്കൂളിന്റെ സുവർണ്ണജൂബിലി ആഘോഷിച്ചു സുവർണ ജൂബിലി സ്മാരകമായി ഒരു പുതിയ സ്കൂൾ കെട്ടിടം പണിയാൻ തീരുമാനമെടുത്ത് സാഹചര്യത്തിൽ അതിന് ആവശ്യമായ സ്ഥലം തികയാതെ വന്നപ്പോൾ ഇടവകക്കാരുടെ വികസന കാഴ്ചപ്പാടുകളും നാടിന്റെ വികസന സ്വപ്നങ്ങൾ മനസ്സിലാക്കി അന്നത്തെ പ്രൊവിൻഷ്യൽ സുപ്പീരിയർ റവ. സി. ലിറ്റി എഫ്. സി. സി ഒമ്പതര സെന്റ് സ്ഥലം ദാനമായി കരുവാറ്റ പള്ളിക്ക് നൽകുകയുണ്ടായി 50 വർഷത്തെ പാരമ്പര്യം പേറുന്ന ഈ അക്ഷര ധ്യാനം നാടിന്റെ ദീപ ഗോപുരമാണ്. ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് ആയി സേവനം ചെയ്യുന്നത് ശ്രീ അൽഫോൻസാ എസ്.ജെ. എസ്. എം. ആണ്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
1.ശ്രീമതി ബേബി നീതു അവർകൾ (വാർഡ് മെമ്പർ )
2.ജിക്ക ജോസഫ് പാലപ്പുഴ -പി. എച്. ഡി
3.നമിത സാം ഏരംകേരി -കോളേജ് പ്രൊഫസർ
#
#
#
 
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
ഹരിപ്പാട് ബസ്റ്റാന്റിൽ നിന്നു സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (5 കിലോമീറ്റർ)
| style="background: #ccf; text-align: center; font-size:99%;" |
* നാഷണൽ ഹൈവെയി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
|-
* എൻ. എച്ച്. 47 വഴിയമ്പലം, റൈറ്റ് റെയിൽവേ ക്രോസ്, കുറിശിക്കൽ കടവ്,
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* സെന്റ് ജോസഫ് ചർച്ചിനു  സമീപം, കരുവാറ്റ സെന്റ് തോമസ് എഫ്.സി. സി കോൺവെന്റിന് സമീപം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<br>
{{Slippymap|lat=9.3322657|lon=76.4192457|zoom=18|width=full|height=400|marker=yes}}


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
==അവലംബം==
|----
<references />
*  കരുവാറ്റ സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.310318, 76.427384 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230549...2537584" എന്ന താളിൽനിന്ന് ശേഖരിച്ചത്