Jump to content
സഹായം

"സി എം എസ് യു പി എസ് നെടുങ്കരണ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(change)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ആമുഖം ==
നെടുംകരുണ  പ്രദേശത്ത് തമിഴ്ഭാഷ സംസാരിക്കുന്ന സമൂഹത്തിന് അറിവിന്റെ വെളിച്ചം നൽകുന്നതിനുവേണ്ടി ആ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു കൂട്ടം നന്മയുള്ള മനുഷ്യരുടെ ശ്രമഫലമായി തുടങ്ങിയ സ്കൂൾ,  ഇന്നും പല നിലകളിൽ ഈ കാലഘട്ടത്തിന് അനുയോജ്യമായ തരത്തിൽ പ്രവർത്തനത്തിലും,  കാഴ്ചപ്പാടിലും, പുരോഗമനത്തിലും നല്ല പങ്കു വഹിച്ചു വരുന്നു.,
== ആരംഭഘട്ടവും വളർച്ചഘട്ടവും ==
'''1930''' കാലഘട്ടത്തിൽ   നെടും കരുണ പ്രദേശം മുഴുവൻ തേയിലത്തോട്ടങ്ങൾ ആയിരുന്നു. ഈ തേയിലത്തോട്ടത്തിൽ ജോലി ചെയ്യുവാനും, തേയിലച്ചെടി നട്ടു പഠിപ്പിക്കുവാനും വേണ്ടി തമിഴ്നാട്ടിലെ കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ് എന്നീ സ്ഥലങ്ങളിൽ നിന്നും ആളുകളെ കൊണ്ടു വരികയും അവർ ഇവിടെ ജോലി ചെയ്യുകയും സ്ഥിരം താമസം തുടങ്ങുകയും ചെയ്തു.
   
        ഈ സാഹചര്യത്തിൽ,  എസ്റ്റേറ്റ് മാനേജ്മെന്റ് ഇവർക്ക് കുടുംബമായി താമസിച്ച് പണിയെടുക്കുവാൻ വേണ്ടി പാടികൾ നിർമ്മിച്ച കൊടുത്തു.
     പിന്നീട് തമ്മിൽ വിഭാഗത്തിന് ജനസംഖ്യ ലഭിച്ചതിനാൽ അവർ അവരുടെ കുട്ടികൾക്ക് തമിഴ് വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങൾ നടത്തി വന്നു. പക്ഷേ ഈ പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു.
86

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1230422" എന്ന താളിൽനിന്ന് ശേഖരിച്ചത്