"പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.എം.എസ്.എ.പി.ടി.എം.എൽ.പി.എസ്. ചങ്കുവെട്ടി (മൂലരൂപം കാണുക)
14:34, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
No edit summary |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<big>ബഹുമാനപ്പെട്ട മർഹൂം പാണക്കാട് പൂക്കോയ തങ്ങൾ അവർകളുടെ മഹനീയ നാമധേയത്തിൽ 1976 ജൂൺ ഒന്നാം തീയതി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലായം മഹത്തായ 40 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു . ഈ പ്രദേശത്തെ സാംസ്കാരിക പുരോഗതിക്ക് മഹത്തായ സംഭവനകൾ നൽകിയ നമ്മുടെ വിദ്യാലയം കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ് .S .S. A. പ്രവർത്തനങ്ങൾ ഫലപ്രദമായും തനതായ പ്രവർത്തനങ്ങൾ മാതൃകാപരമായും നടപ്പാക്കുകയും ചെയ്യുന്ന നമ്മുടെ വിദ്യാലയം ഏവരുടെയും അംഗീകാരവും പ്രശംസയും നേടിയിട്ടുണ്ട്. അക്കാദമിക ഭൗതികരംഗങ്ങളിലെ മേന്മകൊണ്ട് പ്രദേശത്തെ പ്രാഥമിക വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രഥമ സ്ഥാനം കൈവരിക്കാൻ നമുക്ക് സാധിച്ചിട്ടുണ്ട് .</big> | |||
== ചരിത്രം == | == ചരിത്രം == | ||