Jump to content
സഹായം

"എ എൽ പി എസ് തലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,128 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  10 ജനുവരി 2022
(ആദ്യാപകരുടെ പേരുകൾ)
വരി 62: വരി 62:


==ചരിത്രം==
==ചരിത്രം==
ചുറ്റും തലയുയർത്തി നിൽക്കുന്ന മാമലകൾക് നടുവിലായി  മലയോര മേഖലയിലെ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ തലയാടിന്റെ ഹ്രദയ ഭാഗത്ത് ആറു പതിറ്റാണ്ടിന്റെ മികവുമായി  ഉയർന്ന് നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് തലയാട് ALP School  സുന്ദരമായ ഭൂ പ്രക്രതി കൊണ്ട് അനുഗ്രഹീതമായ തലയാട് മേഖലയിലെ പ്രധാന  വിദ്യാഭ്യാസ സ്ഥാപനമാണ് തലയാട്  എ എൽ പി സ്കൂൾ . 13-06 - 1960 ലാണ് സ്കൂൾ തുടങ്ങിയത്
ചുറ്റും തലയുയർത്തി നിൽക്കുന്ന മാമലകൾക് നടുവിലായി  മലയോര മേഖലയിലെ അനുദിനം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ തലയാടിന്റെ ഹ്രദയ ഭാഗത്ത് ആറു പതിറ്റാണ്ടിന്റെ മികവുമായി  ഉയർന്ന് നിൽക്കുന്ന സരസ്വതീ ക്ഷേത്രമാണ് തലയാട് ALP School  [[എ എൽ പി എസ് തലയാട്/ചരിത്രം|red more]]
തലയാട് പ്രദേശത്‌ നിന്ന് മൈലുകൾ താണ്ടി വിദ്യാഭ്യാസത്തിന് പോകുന്ന അവസ്ഥക്ക് മാറ്റം വരുത്താൻ നാട്ടുകാർ ആലോചിക്കുകയും 1960 ൽ ശ്രീ PM  വ ർകി മാസ്റ്റർ പ്രസിഡണ്ടായി തലയാട് എഡ്യുക്കേഷൻ സൊസൈറ്റി രൂപികരിക്കുകയും അന്നത്തെ വിദ്യാഭ്യാസ മന്ത്രി PP  ഉമ്മർ കോയക്ക് അപേക്ഷ നൽകുകയും സർക്കാർ അംഗീകാരം നൽകുകയും ചെയ്തു
1968 ൽ  സ്കൂൾ താമരശ്ശേരി രൂപതക്ക് കീഴിലെ കോർപ്പറേറ്റ് മാനേജ്മെന്റിന് കൈമാറി
1968ൽ നിലവിലെ ബിൽഡിംഗ് നിർമ്മിക്കുകയും 1980 ൽ ഗ്രൗണ്ട് സ്ഥാപിതമാവുകയും ചെയ്തു.
കൊല്ലങ്കണ്ടി മമ്മു ഹാജി ആർ മരക്കാർ ഹാജി എന്നിവർ സൗജന്യമായി  നൽകിയ സ്ഥലത്താണ് സ്കൂൾ നിൽകുന്നത്
.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും  നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
 
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==


9

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229348" എന്ന താളിൽനിന്ന് ശേഖരിച്ചത്