"എൽ ഐ ജി എച്ച് എസ് ചൂണ്ടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ ഐ ജി എച്ച് എസ് ചൂണ്ടൽ (മൂലരൂപം കാണുക)
14:33, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022ആമുഖം
No edit summary |
(ആമുഖം) |
||
വരി 66: | വരി 66: | ||
== സ്കൂൾദർശനം == | == സ്കൂൾദർശനം == | ||
=== ദർശനം === | |||
ഗ്രാമീണതയുടെ ശാലീനതയുമായി പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് കടന്ന് വരുന്ന വിദ്യാർത്ഥികൾക്ക് വിദ്യയിലൂടെ വിജ്ഞാനം പകർന്നു കൊടുക്കുകയും സ്നേഹം ഒരിക്കലും പരാജയപ്പെടുന്നില്ല എന്ന ആശയം ജീവിതത്തിലൂടെ വളർത്തിയെടുക്കുകയുമാണ് ഈ സ്ഥാപനത്തിന്റെ ദർശനം. | |||
=== ദൗത്യം === | |||
അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാജിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻറെ ദൗത്യം. | അമലോത്ഭവ നാഥയുടെ അനുഗ്രഹാശിസുകളോടെ ആത്മീയ സാംസ്കാരിക മേഖലകളിൽ ദീപസ്തംഭങ്ങളായി വിരാജിക്കുവാൻ അറിവിൻറെ അക്ഷയ ഖനി തുറന്നു കൊടുത്തുകൊണ്ട് അനേകായിരങ്ങളെ സനാതനമൂല്യങ്ങളുടെ നിറകുടങ്ങളാക്കി മാറ്റുക എന്നതാണ് ഈ സരസ്വതി ക്ഷേത്രത്തിൻറെ ദൗത്യം. | ||
ലക്ഷ്യം | === ലക്ഷ്യം === | ||
മനുഷ്യവ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് ഈ വിദ്യാലയത്തിൻറെ ലക്ഷ്യം. | മനുഷ്യവ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികാസത്തെ മുൻ നിർത്തികൊണ്ട് വിദ്യാർത്ഥികളെ സ്നേഹത്തിൻറെയും സ്വാതന്ത്ര്യത്തിൻറെയും സുവിശേഷ ചൈതന്യ വാഹകരാക്കി തീർക്കുകയാണ് ഈ വിദ്യാലയത്തിൻറെ ലക്ഷ്യം. | ||