Jump to content
സഹായം

"ജി.എൽ.പി.എസ്.വാടാനാംകുറിശ്ശി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഒരു പാട്ടു ക്ലാസ്സായി ആരംഭിച്ച സ്ക്കൂളിൽ ക്രമേണ ഭാഷയും ഗണിതവും പകർന്നു നൽകാൻ തുടങ്ങി. ആ കാലഘട്ടത്തിൽ കേവലം സവർണ്ണ വിഭാഗത്തില്പ്പെട്ട കുട്ടികളാണ് സ്ക്കൂളിൽ ചേർന്നിരുന്നത്. ക്രമേണ എല്ലാ വിഭാഗത്തില്പ്പെട്ട കുട്ടികൾക്കും പ്രവേശനം തുടങ്ങി. ആദ്യകാലത്ത് ഓലക്കുടയും തോർത്തുമുണ്ടുമായി വന്നിരുന്ന കുട്ടികളും ഒരു രൂപ ശമ്പളം വാങ്ങുന്ന അധ്യാപകരുമുണ്ടായിരുന്നു. ഒരു ക്ലാസും കുറച്ചു കുട്ടികളുമായി തുടങ്ങിയ ഈ സ്ക്കൂളിൽ ആദ്യകാലത്ത് ചർക്കക്ലാസും നെയ്ത്തും കൂടി പരിശീലിപ്പിച്ചിരുന്നു. തുടർന്ന് തുന്നൽ, ഡ്രോയിംഗ്,പാട്ട്,ഡ്രിൽ തുടങ്ങിയ ഇതര വിഷയങ്ങളും പരിശീലിപ്പിച്ചിരുന്നു. അന്ന് പൊയലൂർ,വാടനാംകുറുശ്ശി,പരുത്തിപ്ര,കണയം,ഓങ്ങല്ലൂർ,കാരക്കാട്,കുളപ്പുള്ളി, എന്നിവിദങ്ങളിൽ നിന്നുവരുന്ന അനേകം കുട്ടികളുടെ ആശ്രയകേന്ദ്രമായിരുന്നു ഈ വിദ്യാലയം.അഞ്ചാംക്ലാസുവരെ ഉണ്ടായിരുന്ന വിദ്യാലയം ഡിസ്ട്രിക്റ്റ് ബോർഡ് ഏറ്റെടുത്ത് എട്ടാംതരം വരെയാക്കി ഉയർത്തി പിന്നിട് ഗവണ്മെന്റ് ഏറ്റെടുത്തു ഗവ.എൽ.പി.സ്കൂൾ വാടാനാംകുറുശ്ശി,ഗവ.ഹൈസ്ക്കൂൾ വാടാനാംകുറുശ്ശി എന്നിങ്ങനെ രണ്ടാക്കി മാറ്റി. ഇന്ന് ജി.എൽ.പി.എസ്,ജി.എച്ച്.എസ്,ജി.എച്ച്.എസ് എസ് എന്നിങ്ങനെ മൂന്ന് സ്ഥാപനങ്ങളായി ഒരേ അങ്കണത്തിൽ പ്രവർത്തിച്ചുവരുന്നു.
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229183" എന്ന താളിൽനിന്ന് ശേഖരിച്ചത്