Jump to content
സഹായം

"എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68: വരി 68:
== ചരിത്രം ==
== ചരിത്രം ==
തൂതപ്പുഴയുടെ വടക്കുഭാഗത്ത് ചുറ്റും കുന്നുകളാൽ കാണപ്പെടുന്ന ഒരുതാഴ് ന്ന പ്രദേശമാണ് വളാംകുളം എന്ന കൊച്ചു  ഗ്രാമം .വിദ്യാഭ്യാസരംഗത്തും  വളരെ  പിന്നോക്കമായിരുന്ന ഈ കൊച്ചു ഗ്രാമത്തിൽ ദിവംഗതനായ ശ്രീ പീ .കെ കൃഷ്ണനെഴുത്തച്ഛനാണ് 1946ൽ ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. അന്ന് അ‍‍ഞ്ചാം ക്ലാസ്സുവരെയാണ് ഇവിടെ പഠനം നടത്തിയിരുന്നത്. അന്നത്തെ പ്രധാനാധ്യാപക൯ ദിവംഗതനായ ശ്രീ. ദിവാകരനുണ്ണി വെള്ളോടിയായിരുന്നു. 1995 മുതൽ ശ്രീമാ൯ വേലുമാസ്റ്ററാണ് സ്ഥാപനത്തി‍ന്റെ മാനേജ൪ പദവി വഹിക്കുന്നത്   

[[എ.എൽ.പി.എസ്.‍‍‍‍‍‍‍‍‍‍‍ വളാംകുളം/ചരിത്രം|കൂടുതൽ വായനക്ക്]] 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ചുറ്റുമതിൽ, ഗെയ്റ്റ്, യൂറിനൽസ്,ലാട്രി൯ കിണ൪,ജലനിധി,ടാങ്ക് ,ടാപ്പ്,ഗ്രൗണ്ട്,ബസ്സ്,കമ്പ്യുട്ട൪.

വരി 87: വരി 89:
==വിവരണം ==
==വിവരണം ==
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ താലൂക്കിൽ ആനമങ്ങാട് വില്ലേജിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് വളാംകുളം. മലപ്പുറം  വിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ വളാംകുളം എ..എൽ.പി. സ്കൂൾ ആണ് ഗ്രാമത്തിലുള്ള പ്രാഥമിക വിദ്യാലയം.ഇത്‌ ഒരു എയ്ഡഡ്  വിദ്യാലയമാണ്

== '''ചിത്രശാല''' ==
=== ബഷീർ ദിനം ===
==വഴികാട്ടി==
==വഴികാട്ടി==
പെരിന്തൽമണ്ണ-ചെ൪പ്പുള്ളശ്ശേരി റൂട്ടിൽ എടത്തറ-പള്ളിപ്പടി  ടു വളാംകുളം . പെരിന്തൽമണ്ണ-മണ്ണാ൪ക്കാട് റൂട്ടിൽ വളാംകുളം സ്റ്റോപ്

{{#multimaps: 10.9651131,76.2842345 | width=800px | zoom=13 }}

197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229125" എന്ന താളിൽനിന്ന് ശേഖരിച്ചത്