"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 73: വരി 73:
പാശ്ചാത്യരായ  പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി.  അന്തപ്പുരബാലികമാർക്ക്  അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച്  ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ  ‍സൊസൈറ്റി  പ്രവർത്തക    മിസ്സ്.ബ്ലാൻഫോർഡ്  എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു .  

അന്നത്തെ  മഹാരാജാവ്  ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ  ഒരു വലിയ കൊട്ടാരത്തിൽ  ദിവാൻ സർ . റ്റി . മാധവറാവുവിന്റെ  മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി  1864 നവംബർ 3- തീയതി സ്കുൾ ആരംഭിച്ചു.

ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം  എന്ന പേരിലും പിന്നീട്  സനാന മിഷൻ സ്കുൾ എന്നും അറിയപ്പെട്ടു. [[കൂടുതൽ വായന]]   
[[കൂടുതൽ വായന]]   
[[സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം]]..  

6,206

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1229016" എന്ന താളിൽനിന്ന് ശേഖരിച്ചത്