"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.റ്റി.എച്ച്.എസ്സ്, കുണ്ടറ (മൂലരൂപം കാണുക)
13:24, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022മാനേജ്മെന്റ്
(ചരിത്രം) |
(മാനേജ്‌മെന്റ്) |
||
വരി 74: | വരി 74: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ഡിവിഷനുകളും അപ്പർ പ്രൈമറി വിഭാഗത്തിന് 3 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
വരി 96: | വരി 88: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ശാലേം മാർത്തോമ്മാ ഇടവക വികാരി മാനേജരും എട്ടു പേർ അടങ്ങുന്ന ഒരു ഉപദേശക സമിതിയും ചേർന്ന് ഒരു കോർപ്പറേറ്റ് മാനേജ്‌മെന്റ് ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശാലേം മാർത്തോമ്മ സ്കൂൾ മാനേജ്‌മെന്റ് | |||
= മുൻ സാരഥികൾ = | = മുൻ സാരഥികൾ = |