Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}
== ചരിത്രം ==
1958 ൽ ആണ് ഈ സ്കൂൾ സ്ഥാപിതമായത്. കല്യാണശ്ശേരി, പുതുപ്പറമ്പ് എന്നീ കുടുംബങ്ങൾ അവരുടെ ഭൂമി ഗ്രാമപഞ്ചായത്തിനു വിട്ടുകൊടുത്തു. മുഹമ്മ പഞ്ചായത്തിൻറെ അഥീനതയിലാണ് ഈ സ്കൂൾ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൾ കലാം ആസാദിൻറെ നാമധേയത്തിലാണ് ഈ സ്കൂൾ അറിയപ്പെടുന്നത്. 1958 മുതൽ 1990 വരെ ഈ സ്കൂളിൻറെ പ്രഥമ അദ്ധ്യാപിക ആയിരുന്നു ശ്രീമതി. പി.ജി. വിജയമ്മ. 1959 ലാണ് പുതിയ സ്കൂൾ കെട്ടിടം നിലവിൽ വന്നത്.  2012-13 ൽ എസ്. എസ് എ പദ്ദതി പ്രകാരം രണ്ട് കെട്ടിടങ്ങളും നവീകരിച്ചു. 2009-10 ൽ ഒരു അഡീഷണൽ ക്ലാസ്സ് മുറി എസ്. എസ്. എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചു. പഴയ ഗാന്ധി സ്മാരക റേഡിയോ മുറി പുതുക്കി കുട്ടികളുടെ വായനശാലയാക്കി.
204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1227307" എന്ന താളിൽനിന്ന് ശേഖരിച്ചത്