"എ യു പി എസ് ദ്വാരക/ ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് ദ്വാരക/ ഇംഗ്ലീഷ് ക്ലബ്ബ് (മൂലരൂപം കാണുക)
13:15, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് . ദ്വാരക എ യു പി സ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് . | ഇംഗ്ലീഷ് ക്ലബ് റിപ്പോർട്ട് . | ||
കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാൻ പ്രാപ്തരക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ടിരിക്കുന്ന കൂട്ടയ്മയാണ് ഇംഗ്ലീഷ് ക്ലബ്. ദ്വാരക എ യു പി സ്കൂൾ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം വർധിപ്പിക്കുന്നതിനായി നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ സഹായിക്കുന്ന തരത്തിലുള്ള വിവിധങ്ങളായ കളികൾ, കഥകൾ, പാട്ടുകൾ, സ്കിറ്റുകൾ തുടങ്ങി നിരവധി പ്രവർത്തങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ്വാരക എ യു പി സ്കൂളിൽ നടത്തപ്പെടുന്നു.ത്രിദിന ക്യാംപ് , ക്ലാസ് മാഗസിൻ , ഇംഗ്ലീഷ് പത്രവായന , One day one word പരിപാടി , വായനാ കാർഡ് കുട്ടികൾക്ക് വിതരണം ചെയ്യുക, മഹത് വചനങ്ങൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുക എന്നിവ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായവയാണ് . 2021-22 വർഷത്തെ ഇംഗ്ലീഷ് ക്ലബ് ഉദ്ഘാടനം 05-11-2021 ന് നടത്തുകയും ക്ലബ് അംഗങ്ങളുടെ വിവിധ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. | |||
. |