Jump to content
സഹായം

"കെ കെ കെ വി എം എൽ പി എസ് പൊത്തപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
ഏതൊരു എൽപി സ്കൂളിനോടും കിടപിടിക്കത്തക്ക വിധം മനോഹരവും അത്യന്താധുനിക വുമായ കെട്ടിടം  വിദ്യാലയത്തിനുണ്ട്. മൂന്നു നിലകളിലായി 20 ക്ലാസ് റൂമുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, ഡാൻസ് ആൻഡ് മ്യൂസിക് റൂം എന്നിവ ഈ കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എല്ലാ റൂമുകളും ടൈൽ പാകിയതും  വായുവും വെളിച്ചവും കടക്കുന്നതിനായി ധാരാളം ജനലുകൾ ഉള്ളവയുമാണ്. സ്കൂളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു ആധുനിക ടോയ്ലറ്റ് സംവിധാനങ്ങൾ, ഇൻസിനേറ്റർ റൂം, പൂന്തോട്ടം, കുട്ടികൾക്കുള്ള പാർക്ക്, നവീകരിച്ച പാചകപ്പുര എന്നിവയും വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്. വിശാലമായ സ്കൂൾ കോമ്പൗണ്ട്, ചുറ്റുമതിൽ,ബാസ്ക്കറ്റ് ബോൾ കോർട്ട് ,ബാഡ്മിൻ്റൺ കോർട്ട് ,സ്കൂൾ ബസ് എന്നിവ ഈ സ്കൂളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന  ഘടകങ്ങളാണ് . കുടിവെള്ള സൗകര്യത്തിനായി കിണർ, പഞ്ചായത്ത് പൈപ്പ് ,കുഴൽകിണർ എന്നിവ ഉപയോഗിക്കുന്നു.{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഏതൊരു എൽപി സ്കൂളിനോടും കിടപിടിക്കത്തക്ക വിധം മനോഹരവും അത്യന്താധുനിക വുമായ കെട്ടിടം  വിദ്യാലയത്തിനുണ്ട്. മൂന്നു നിലകളിലായി 20 ക്ലാസ് റൂമുകൾ, ഓഫീസ് റൂം, സ്റ്റാഫ് റൂം, സ്മാർട്ട് ക്ലാസ് റൂം, കമ്പ്യൂട്ടർ ലാബ്, വിശാലമായ ലൈബ്രറി, ഡാൻസ് ആൻഡ് മ്യൂസിക് റൂം എന്നിവ ഈ കെട്ടിടത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. എല്ലാ റൂമുകളും ടൈൽ പാകിയതും  വായുവും വെളിച്ചവും കടക്കുന്നതിനായി ധാരാളം ജനലുകൾ ഉള്ളവയുമാണ്. സ്കൂളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നു ആധുനിക ടോയ്ലറ്റ് സംവിധാനങ്ങൾ, ഇൻസിനേറ്റർ റൂം, പൂന്തോട്ടം, കുട്ടികൾക്കുള്ള പാർക്ക്, നവീകരിച്ച പാചകപ്പുര എന്നിവയും വിദ്യാലയത്തിൻ്റെ സവിശേഷതകളാണ്. വിശാലമായ സ്കൂൾ കോമ്പൗണ്ട്, ചുറ്റുമതിൽ,ബാസ്ക്കറ്റ് ബോൾ കോർട്ട് ,ബാഡ്മിൻ്റൺ കോർട്ട് ,സ്കൂൾ ബസ് എന്നിവ ഈ സ്കൂളിലേക്ക് വിദ്യാർഥികളെ ആകർഷിക്കുന്ന  ഘടകങ്ങളാണ് . കുടിവെള്ള സൗകര്യത്തിനായി കിണർ, പഞ്ചായത്ത് പൈപ്പ് ,കുഴൽകിണർ എന്നിവ ഉപയോഗിക്കുന്നു.
197

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226706" എന്ന താളിൽനിന്ന് ശേഖരിച്ചത്