"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.രാവണേശ്വർ (മൂലരൂപം കാണുക)
12:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 68: | വരി 68: | ||
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, രാവണീശ്വർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രാവണീശ്വർ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, രാവണീശ്വർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "ഗവ: ഹയർ സെക്കണ്ടറി സ്കൂൾ രാവണീശ്വർ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
==ചരിത്രം== | == '''ചരിത്രം''' == | ||
1957ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1967ൽ യു.പി സ്ക്കൂളായും 1980ൽ ഹൈസ്ക്കൂളായും 2006ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. ഇതിന്റെ എൽ.പി വിഭാഗം പ്രധാന വിദ്യാലയത്തിൽ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്. | |||
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
എൽ.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കർ സ്ഥലത്തും ഹൈസ്ക്കൂളും ഹയർസെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കർ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | എൽ.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കർ സ്ഥലത്തും ഹൈസ്ക്കൂളും ഹയർസെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കർ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. |