"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.രാവണേശ്വർ (മൂലരൂപം കാണുക)
12:54, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
==ചരിത്രം== | ==ചരിത്രം== | ||
1957ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1967ൽ യു.പി സ്ക്കൂളായും 1980ൽ ഹൈസ്ക്കൂളായും 2006ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. ഇതിന്റെ എൽ.പി വിഭാഗം പ്രധാന വിദ്യാലയത്തിൽ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്. കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ 1,2,3,11 വാർഡുകൾ ഉൾ പ്പെ ട്ടതാണ് രാവണീശ്വരം പ്രദേശം. ഈപ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം | |||
ഗവ.ഹയർ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്. | ഗവ.ഹയർ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്. | ||