"ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം (മൂലരൂപം കാണുക)
12:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
(ചെ.) (→ചരിത്രം) |

വരി 70: | വരി 70: | ||

1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി. |
1921-ൽ ഏറനാടൻ ജനത നടത്തിയ സായുധ കലാപം ബ്രിട്ടീഷുകാരെ ഇരുത്തി ചിന്തിപ്പിക്കുകതന്നെ ചെയ്തു. മലബാറിലെ കർഷക കലാപങ്ങൾക്ക് ഒരു കാരണം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന് അവർ കണ്ടെത്തി.അങ്ങനെ 1923-26 കാലയളവിൽ മലബാറിന്റെ വിവിധ ഭാഗങ്ങളിൽ പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കാൻ അന്നത്തെ മദിരാശി സർക്കാർ തീരുമാനിച്ചു.അപ്രകാരം 1924-ൽ നീലേശ്വരം എലിമെന്ററി സ്കൂൾ സ്ഥാപിതമായി. | ||
നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.
ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം കോൽക്കാരൻ കൃഷ്ണൻനായർ വാങ്ങുകയും അങ്ങോട്ട് സ്കൂൾ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായർ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമൻനായർക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ൽ ഒരു 'T'ആകൃതിയിൽ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ ദീർഘകാലം പ്രവർത്തിച്ചിരുന്നത്. 1956-ൽ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയർത്തി. എം.എസ് രാമയ്യർ, കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാർ ഇന്നും ഓർക്കുന്നു.
1974-ൽ ഹൈസ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 3ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സർക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയിൽഅടക്കാനുമായിരുന്നു ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കൽ ശങ്കരൻനായർ,പടിഞ്ഞാറയിൽ ബാലൻ മാസ്ററർ,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായർ, കുന്നുമ്മൽ മുഹമ്മദ് എന്നിവർ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിൻ സാഹിബിന്റെ പ്രവർത്തനവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.[[ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ചരിത്രം|കൂടുതൽ വായിക്കുക]] | നീലേശ്വരത്തെ പെരിങ്ങാട്ടെ പീടികയുടെ മുകളിൽ ഏകാധ്യാപക വിദ്യാലയമായിട്ടായിരുന്നു തുടക്കം. മദ്രാസ് പ്രൊവിൻസിൽപ്പെട്ട മലബാർ ഡിസ്ട്രക് ബോർഡിന്റെ കീഴിൽ ആരംഭിച്ച പ്രസ്തുത വിദ്യാലയത്തിലെ പ്രധാന അധ്യാപകനായിരുന്നു കണാരൻ മാസ്ററർ.പിന്നീട് പൂളപ്പൊയിൽ പിലാത്തോട്ടത്തിൽ ഉമ്മാത്തുമ്മയുടെ പറമ്പിൽ ഒരു ഷെഡ് കെട്ടി രണ്ടര രൂപ വാടക നിശ്ചയിച്ച് സ്കൂൾ അങ്ങോട്ട് മാററി. 63 വിദ്യാർത്ഥികൾ അധ്യായനം നടത്തിയ അക്കാലത്ത് ചാത്തുമാസ്ററർ ആയിരുന്നു പ്രധാനാധ്യാപകൻ.
ഇപ്പോൾ സ്കൂൾ നിലനിൽക്കുന്ന സ്ഥലം കോൽക്കാരൻ കൃഷ്ണൻനായർ വാങ്ങുകയും അങ്ങോട്ട് സ്കൂൾ മാററുന്നതിനായി ഒരു ഷെഡ് കെട്ടുകയും ചെയ്തു.പിന്നീട്പെരിങ്ങാട്ട് വാസുനായർ ആ സ്ഥലം വാങ്ങുകയും കടുങ്ങമ്പലത്ത് രാമൻനായർക്ക് ഒഴിമുറി കൊടുക്കുകയും ചെയ്തു. 1950 ൽ ഒരു 'T'ആകൃതിയിൽ ഒരു കെട്ടിടം പണിതു.ഈ അടുത്തകാലം വരെ നിലനിന്നിരുന്ന ഈ കെട്ടിടത്തിലാണ് സ്കൂൾ ദീർഘകാലം പ്രവർത്തിച്ചിരുന്നത്. 1956-ൽ എട്ടാംതരം വരെയുളള യു.പി സ്കൂളാക്കി ഉയർത്തി. എം.എസ് രാമയ്യർ, കുഞ്ഞിരാമൻ നമ്പ്യാർ തുടങ്ങിയ അക്കാലത്തെ പ്രധാനാധ്യാപകരെ പഴമക്കാർ ഇന്നും ഓർക്കുന്നു.
1974-ൽ ഹൈസ്കൂളാക്കി ഉയർത്തിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി. 3ഏക്കർ സ്ഥലം സ്കൂളിനായി വാങ്ങിച്ച് സർക്കാരിലേക്ക് ഏല്പിക്കാനും 25000 രൂപ ട്രഷറിയിൽഅടക്കാനുമായിരുന്നു ഉത്തരവിലെ നിബന്ധന. എരഞ്ഞിക്കൽ ശങ്കരൻനായർ,പടിഞ്ഞാറയിൽ ബാലൻ മാസ്ററർ,കൊററിവട്ടത്തുതാഴത്തു കുഞ്ഞുണ്ണി നായർ, കുന്നുമ്മൽ മുഹമ്മദ് എന്നിവർ അംഗങ്ങളായി കമ്മററി രൂപീകരിക്കുകയും ചെയ്തു.അന്നത്തെ മുക്കം പഞ്ചായത്ത് പ്രസിഡണ്ട് ബി.പി ഉണ്ണിമോയിൻ സാഹിബിന്റെ പ്രവർത്തനവും ഇക്കാര്യത്തിൽ എടുത്തു പറയേണ്ടതാണ്.[[ജി.എച്ച്. എസ്സ്.എസ്സ് നീലേശ്വരം/ചരിത്രം|കൂടുതൽ വായിക്കുക]]

== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||