ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
25010spwhs (സംവാദം | സംഭാവനകൾ) No edit summary |
(ചെ.) (Bot Update Map Code!) |

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|S. P. W. H. S. Aluva}}{{Schoolwiki award applicant}}{{PHSchoolFrame/Header}} | |||
{{PHSchoolFrame/Header}} | |||
[[പ്രമാണം:SCHOOL 25010.JPG|left]] | [[പ്രമാണം:SCHOOL 25010.JPG|left]] | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=തായിക്കാട്ടുകര | |||
| സ്ഥലപ്പേര്= തായിക്കാട്ടുകര | |വിദ്യാഭ്യാസ ജില്ല=ആലുവ | ||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=25010 | |||
| വിദ്യാഭ്യാസ ജില്ല= ആലുവ | |വിക്കിഡാറ്റ ക്യു ഐഡി=Q99485833 | ||
| റവന്യൂ ജില്ല= എറണാകുളം | |യുഡൈസ് കോഡ്=32080101703 | ||
| സ്കൂൾ കോഡ്= 25010 | |സ്ഥാപിതദിവസം=01 | ||
| | |സ്ഥാപിതമാസം=09 | ||
| സ്ഥാപിതദിവസം= 01 | |സ്ഥാപിതവർഷം=1974 | ||
| സ്ഥാപിതമാസം= 09 | |സ്കൂൾ വിലാസം= SPW റോഡ്, തായിക്കാട്ടുകര | ||
| സ്ഥാപിതവർഷം= 1974 | |പോസ്റ്റോഫീസ്=തായിക്കാട്ടുകര | ||
| സ്കൂൾ വിലാസം= | | |പിൻ കോഡ്=683106 | ||
| | |സ്കൂൾ ഫോൺ=0484 2629959 | ||
| സ്കൂൾ ഫോൺ= 0484 2629959 | |സ്കൂൾ ഇമെയിൽ=spwhsaluva06@gmail.com | ||
| സ്കൂൾ ഇമെയിൽ= | |സ്കൂൾ വെബ് സൈറ്റ്= | ||
| സ്കൂൾ വെബ് സൈറ്റ്= | |ഉപജില്ല=ആലുവ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത് ചൂർണ്ണിക്കര | ||
| | |വാർഡ്=16 | ||
| സ്കൂൾ വിഭാഗം= | |ലോകസഭാമണ്ഡലം=ചാലക്കുടി | ||
|നിയമസഭാമണ്ഡലം=ആലുവ | |||
| പഠന വിഭാഗങ്ങൾ2= യു പി | |താലൂക്ക്=ആലുവ | ||
| പഠന വിഭാഗങ്ങൾ3= | |ബ്ലോക്ക് പഞ്ചായത്ത്=വാഴക്കുളം | ||
| മാദ്ധ്യമം= | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|കുട്ടികളുടെ എണ്ണം=UP&HS | |||
|ആൺകുട്ടികൾ=180 | |||
|പെൺകുട്ടികൾ=35 | |||
|ആകെ-215 | |||
|പ്രധാന അദ്ധ്യാപിക=ലീന O B | |||
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് സി കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നദീറ കെ എസ് | |||
|SMC ചെയർ പേഴ്സൺ=ജാസ്മിൻ യൂനുസ് | |||
|സ്കൂൾ ചിത്രം=SPWHS.png | |||
|size=380px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||

വരി 48: | വരി 55: | ||
== ആമുഖം== | |||

എറണാകുളം.ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ തായിക്കാട്ടുകരയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് സ്‌കൂളാണ് SPWHS. | |||
== ചരിത്രം== | |||

<nowiki></nowiki>

നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച [[ആലുവ]] നഗരത്തോട് ചേർന്നുകിടക്കുന്ന മനോഹര ഗ്രാമമാണ് ചൂർണ്ണിക്കര. | |||
പെരിയാറിന് സംസ്‌കൃതത്തിൽ ചൂർണ്ണി എന്നാണ് പറയുന്നത്. പെരിയാറിന്റ തീരത്തുള്ള ഗ്രാമം - ചൂർണ്ണിക്കര എന്നർത്ഥം. ആലുവ വ്യവസായ മേഖലയിലെ ആദ്യ ഫാക്‌ടറി എന്ന നിലക്കാണ് സ്റ്റാൻഡേർഡ് പോട്ടറി വർക്‌സ് എന്ന ഓട്ടുകമ്പനി ചൂർണ്ണിക്കരയിൽ സ്ഥാപിതമായത്. ഈ കമ്പനിയിലെ ജോലിക്കാരുടെ മക്കൾക്ക് പഠിക്കാൻ വേണ്ടിയാണ് 1948 ജൂൺ 7ന് S.P.W.high School ആരംഭിച്ചത്. ഇപ്പോൾ ആലുവ വിദ്യാഭ്യാസ ജീല്ലയിലെ മെച്ചപ്പെട്ട ഒരു സ്‌കൂളായി ഇത് പ്രവർത്തിക്കുന്നു. 3 അദ്ധ്യാപകരും , 40 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്‌ക്കൂൾ അതിൻറെ പ്രൌഡി കാലത്ത് 2500 കുട്ടികളും അറുപതോളം അധ്യാപകരുമായി തലയുയർത്തി നിന്നിരുന്നു.പിന്നീട് വ്യാവസായിക മേഘലയിലുണ്ടായ പ്രതിസന്ധികൾ ഓട്ടു കമ്പനിയെ ബാധിക്കുകയും കമ്പനി അടച്ചു പൂട്ടാൻ മാനേജ്മെൻറ് നിർബന്ധിതരാവുകയും ചെയ്തു,ആ സമയത്ത് സ്കൂളിന്റെ പ്രൌഡി നഷ്ടപെട്ട് കുട്ടികൾ കൊഴിഞ്ഞു പോവുന്ന അവസ്ഥയിൽ എത്തുകയുണ്ടായി.പക്ഷേ,സ്റ്റാൻഡേർഡ് സ്കൂളിൻറെ ഭാഗ്യം എന്നും പൂർവ്വ വിദ്യാർഥികളിൽ നിക്ഷിപ്തമായിരുന്നു.അവരുടെ ശ്രമഫലമായി സ്കൂൾ ഇപ്പോൾ കാണുന്ന നല്ലൊരു ഹൈടെക് വിദ്യാലയമായിത്തീർന്നു.ഇന്ന് സ്റ്റാൻഡേർഡ് സ്കൂൾ പുനർജനിയുടെ പാതയിലാണ്. കുട്ടികളുടെ എണ്ണം വർദ്ധിച്ചു,ദൂരെ നിന്നും വരുന്ന കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തി.കലാ കായിക മേഖലയിൽ മിടുക്കരായ ധാരാളം കുട്ടികൾ ഇവിടെ പഠിക്കുന്നു.നാടിന് നിരവധി പ്രശസ്തരെ സംഭാവന ചെയ്ത സ്റ്റാൻഡേർഡ് സ്കൂൾ ഇന്ൻ ചൂർണ്ണിക്കരയിലെ മികച്ച സ്കൂളാണ്. എയ്‌ഡ്‌സ് രോഗാണുക്കളെ കണ്ടുപിടിച്ച അമേരിക്കയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ സാരംഗധരൻ, തിരുവനന്തപുരം ശ്രീചിത്രയിലെ പ്രശസ്‌ത ശാസ്‌ത്രജ്ഞൻ ഡോ: പി.എസ്. അപ്പുകുട്ടൻ,ഡോ:എം.അബ്ബാസ്, ഡോ: പിരീതുപിള്ള, തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

==ചരിത്രവിജയങ്ങൾ== | |||
'''2022-23 ലെ SSLC ബാച്ച് 100% വിജയം നേടുകയും നാല് പേർ FULL A+നേടുകയുംചെയ്തു .''' | |||

'''2021 മാർച്ചിലെ എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന് ഹാട്രിക് വിജയം നേടിത്തന്നു.!'''

'''2020 എസ് എസ് എൽ സി ബാച്ചും 100% വിജയം നേടി സ്‌കൂളിന്റെ വിജയ ചരിത്രം ആവർത്തിച്ചു.2020 എസ് എസ് എൽ സി പരീക്ഷ കോവിഡ് 19 എന്ന മഹാമാരി വിനാശം വിതച്ചതിനാൽ കുട്ടികളെയും അധ്യാപകരേയും സംബന്ധിച്ച് ഒരു പരീക്ഷണ കാലമായിരുന്നു,എങ്കിലും എല്ലാവരുടെയും കഠിന പ്രയത്നത്തിന് വിഘ്‌നം വരാതെ സ്‌കൂൾ വീണ്ടും വിജയ ചരിത്രം ആവർത്തിച്ചു...!'''

'''ചരിത്രത്തിലിടം നേടിയ 100% വിജയമാണ് 2019 മാർച്ചിലെ SSLC പരീക്ഷയിൽ ഞങ്ങളുടെ കുട്ടികൾ ഞങ്ങൾക്ക് നേടിത്തന്നത്. ചരിത്രം സൃഷ്ട്ടിച്ച വിജയം നേടിയത് അധ്യാപകരുടെയും കുട്ടികളുടെയും കഠിനമായ പരിശ്രമത്തിലൂടെയാണ്.രക്ഷകർത്താക്കൾ ഈ യജ്ഞത്തിന് കൂട്ടുനിന്നു.4 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടാൻ കഴിഞ്ഞു.ഇനിയും പുതിയ ചരിത്രമെഴുതാൻ ഞങ്ങൾക്കാവട്ടെ എന്ന് ജഗദീശ്വരനോട് ഈ വേളയിൽ പ്രാർത്ഥിക്കുന്നു.'''

'''ചരിത്രത്തിലിടം നേടിയ 100% വിജയമാണ് 2019 മാർച്ചിലെ SSLC പരീക്ഷയിൽ ഞങ്ങളുടെ കുട്ടികൾ ഞങ്ങൾക്ക് നേടിത്തന്നത്. ചരിത്രം സൃഷ്ട്ടിച്ച വിജയം നേടിയത് അധ്യാപകരുടെയും കുട്ടികളുടെയും കഠിനമായ പരിശ്രമത്തിലൂടെയാണ്.രക്ഷകർത്താക്കൾ ഈ യജ്ഞത്തിന് കൂട്ടുനിന്നു.4 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും പ്ലസ് നേടാൻ കഴിഞ്ഞു.ഇനിയും പുതിയ ചരിത്രമെഴുതാൻ ഞങ്ങൾക്കാവട്ടെ എന്ന് ജഗദീശ്വരനോട് ഈ വേളയിൽ പ്രാർത്ഥിക്കുന്നു.'''

വരി 97: | വരി 90: | ||
==സ്‌കൂളിന്റെ സാരഥികൾ== | ==സ്‌കൂളിന്റെ സാരഥികൾ== | ||
<gallery> | |||
പ്രമാണം:OBL25010.jpg | ലീന ഒ ബി (ഹെഡ്മിസ്ട്രസ്സ്) | |||
പ്രമാണം:Jg.JPG|ജെസ്സി ജോർജ് (സീനിയർ അസിസ്റ്റന്റ്) | |||
പ്രമാണം:25010 PTA.jpg|നൗഷാദ് സി കെ(PTA പ്രസിഡന്റ്) | |||
പ്രമാണം:1707210227003.jpg|ജാസ്മിൻ യൂനുസ്(SMC ചെയർ പേഴ്സൺ) | |||
</gallery> | |||
==മാനേജ്‌മന്റ്== | ==മാനേജ്‌മന്റ്== | ||
വരി 156: | വരി 138: | ||

{{ | {{Slippymap|lat= 10.085434|lon=76.336971 |zoom=16|width=800|height=400|marker=yes}} | ||
==സ്‌കൂളിന്റെ മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും == | ==സ്‌കൂളിന്റെ മേൽവിലാസവും, സ്ക്കൂൾവിക്കി പേജ് ക്യുആർ കോഡും == |
തിരുത്തലുകൾ