"ജി എൽ പി എസ് അച്ചൂരാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
ചരിത്രം
(ചെ.) (വിവരങ്ങൾ തിരുത്തി)
(ചരിത്രം)
വരി 31: വരി 31:
== ചരിത്രം ==
== ചരിത്രം ==
1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർ‍‍ഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു.

== കല ==
=== ചിത്രം ===

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1226430" എന്ന താളിൽനിന്ന് ശേഖരിച്ചത്