"ജി എൽ പി എസ് അച്ചൂരാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് അച്ചൂരാനം (മൂലരൂപം കാണുക)
12:25, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022വിവരങ്ങൾ തിരുത്തി
(ചെ.) (വിവരങ്ങൾ തിരുത്തി) |
|||
വരി 28: | വരി 28: | ||
}} | }} | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_വൈത്തിരി| ഉപജില്ലയിൽ]] പൊഴുതനയുടെ ഹൃദയ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് അച്ചൂരാനം '''. 1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്. പ്രീ പ്രൈമറി വിഭാഗവും പിടിഎ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു. | 1923 ൽ പൊഴുതനയിൽ സ്ഥാപിതമായ വിദ്യാലയം 95 വർഷം പിന്നിട്ടിരിക്കുന്നു. ആദ്യ കാലങ്ങളിൽ ജന വാസം കുറഞ്ഞ സ്ഥലമായിരുന്നു പൊഴുതന.ആദിവാസികൾ മാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇടത്തിൽ കുടുംബം സ്കൂളിനായി സ്ഥലം വിട്ടു നൽകി. വെറും ഓല ഷെഡ്ഡിൽ തമിഴ് മീഡിയവും കന്നഡ മീഡിയവും മാത്രമായി ഇവിടെ വിദ്യാരംഭം കുറിച്ചു.തോട്ടം മേഖലയിൽ ജോലി ചെയ്യുന്നതിനായി ഇവിടെ എത്തിയ തമിഴർക്കും കന്നടക്കാർക്കും വേണ്ടിയായിരുന്നു വിദ്യാലയം. പിന്നീട് ഇവിടേക്ക് പല സ്ഥലങ്ങളിൽ നിന്നും ആളുകൾ കുടിയേറ്റം ആരംഭിച്ചു.ഇപ്പോൾ മലയാളം തമിഴ് മീഡിയങ്ങളിലായി മുന്നൂറിലധികം കുുട്ടികൾ പഠിക്കുന്നു. | ||
വരി 36: | വരി 36: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ് ]] | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] |