"ജി എൽ പി എസ് പാക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എൽ പി എസ് പാക്കം (മൂലരൂപം കാണുക)
12:48, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
(ചരിത്രം) |
|||
വരി 78: | വരി 78: | ||
കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക് എല്ലാവിധ സാമൂഹിക മൂല്യങ്ങളും ...... ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം | കുട്ടികളാണ് നാടിന്റെ സമ്പത്തു . അക്ഷരജ്ഞാനത്തോടൊപ്പം അവർക്ക് എല്ലാവിധ സാമൂഹിക മൂല്യങ്ങളും ...... ധാർമ്മിക മൂല്യങ്ങളും പകർന്നു നൽകുക .....പ്രകൃതിയെ സ്നേഹിക്കാൻ...... പ്രകൃതിയോടിണങ്ങി ജീവിക്കാൻ ......അവരെ പഠിപ്പിക്കുക അതാണ് സ്കൂളിന്റെ ലക്ഷ്യം | ||
''' | '''2''' മുതൽ കുടിപ്പള്ളിക്കൂടമായി മാറിയ ഈ നിലത്തെഴുത്തു കളരി '''1957''' ൽ സർക്കാർ വിദ്യാലയമായി മാറി .ശ്രീ കേളപ്പൻ നമ്പ്യാരുടെ നേതൃത്വത്തിൽ ഒന്ന് രണ്ട് ക്‌ളാസ്സുകളിലേക്കായി '''62''' കുട്ടികളെ ചേർക്കുകയുണ്ടായി . സ്കൂൾ പ്രവേശനപുസ്തകത്തിലെ ഒന്നാമത്തെ കുട്ടിയായി തിരുമുഖത്തു കാപ്പിമൂപ്പൻ മകൻ ശ്രീ വേലായുധൻ ചേർക്കപ്പെട്ടു.ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ സത്യൻമാഷും മറ്റദ്ധ്യാപകരായി ശ്രീ പദ്മനാഭൻ,ശ്രീ ശിവരാമപിള്ള, ശ്രീ വർക്കി ചേലക്കത്തടത്തിൽ എന്നിവർ സേവനം ചെയ്തു . | ||
ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് '''1963''' ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി .'''1990''' ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് . | ഓലഷെഡിൽ പ്രവർത്തനമാരംഭിച്ച സ്കൂളിന് '''1963''' ൽ ഒരേക്കർ നാൽപതു സെന്റ് സ്ഥലവും സ്വന്തമായി കെട്ടിടവും ലഭ്യമായി .'''1990''' ൽ മരം കടപുഴകി വീണു കെട്ടിടം തകർന്നപ്പോഴാണ് ഇപ്പോളുള്ള കെട്ടിടം നിർമ്മിച്ചത് കളിസ്ഥലം,ഓഫിസ്,അടുക്കള,ഭക്ഷണശാല,വായനാമുറി,ശുചിമുറികൾ,എന്നിവ കൂടാതെ അഞ്ചു ക്‌ളാസ്സുമുറികളും ഇപ്പോൾ പ്രവർത്തനസജ്ജമാണ് . | ||
ഗോത്രസാരഥി പദ്ധതി എന്നിവ കേരളത്തിന് തന്നെ മാതൃകയായി. | |||
'''2021 -2022''' വർഷത്തിൽ പ്രീപ്രൈമറി ഉൾപ്പടെ നൂറിലധികം കുട്ടികൾ ഇവിടെ അധ്യയനം നടത്തി വരുന്നു.ഗോത്രവർഗവിദ്യാര്ഥികളാണ് എല്ലാവരും.ശ്രീമതി ലൈല ടീച്ചറിന്റെ നേതൃത്വത്തിൽ നാലു പ്രൈമറി അധ്യാപകരും ഒരു പ്രീപ്രൈമറി അധ്യാപികയും ഒരു പി ടി സി എം ഉം ഒരു പാചകക്കാരിയും ഇവിടെ സേവനം ചെയ്തുവരുന്നു | '''2021 -2022''' വർഷത്തിൽ പ്രീപ്രൈമറി ഉൾപ്പടെ നൂറിലധികം കുട്ടികൾ ഇവിടെ അധ്യയനം നടത്തി വരുന്നു.ഗോത്രവർഗവിദ്യാര്ഥികളാണ് എല്ലാവരും.ശ്രീമതി ലൈല ടീച്ചറിന്റെ നേതൃത്വത്തിൽ നാലു പ്രൈമറി അധ്യാപകരും ഒരു പ്രീപ്രൈമറി അധ്യാപികയും ഒരു പി ടി സി എം ഉം ഒരു പാചകക്കാരിയും ഇവിടെ സേവനം ചെയ്തുവരുന്നു |