Jump to content
സഹായം

"ജി എൽ പി എസ് ചുളിക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,289 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
(ചെ.)
→‎ചരിത്രം: ഖണ്ഡിക ഉൾപെടുത്തി
(സ്കൂളിനെ കുറിച്ച് തിരുത്തൽ വരുത്തി)
(ചെ.) (→‎ചരിത്രം: ഖണ്ഡിക ഉൾപെടുത്തി)
വരി 63: വരി 63:
   1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
   1 - 4 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== ചരിത്രം ==
'''ജി''' '''എൽ''' പി '''എസ്''' '''ചുളിക്ക''' '''മേപ്പാടി'''
'''സ്കൂൾ''' '''ചരിത്രം'''
മേപ്പാടി പ‍ഞ്ചായത്തിലെ പതിമൂന്നാം വാ൪ഡായ  ചുളിക്കയിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. തോട്ടം മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ  സ്കൂൾ ആരംഭിച്ചത് 1956 ലാണ്. തുടക്കത്തിൽ എസ്റ്റേറ്റ് പാടിയിൽ പ്രവ൪ത്തിച്ചിരുന്ന  ഈ  സ്കൂളിൽ അക്കാലത്ത് 400 ലധികം കുട്ടികൾ പഠിച്ചിരുന്നു. പിന്നീട് A V T Group വിട്ട് നൽകിയ 1.5 ഏക്ക൪ സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. കെട്ടിട നി൪മ്മാണത്തിന്  SSA, MP, D.P.E.P FUND ഇവയെല്ലാം ഉപയോഗിച്ചു . 11 ക്ലാസ് മുറികളുള്ള  കെട്ടിടം നിലവിൽ വന്നു. അക്കാലത്ത് രണ്ട് ഡിവിഷൻ വീതം 1 മുതൽ 4 വരെ ക്ലാസുകളിൽ ഉണ്ടായിരുന്നു.
ഈ സ്കൂളിൽ  ചുളിക്ക , നെല്ലിമുണ്ട, കുപ്പച്ചി കോളനി, താഞ്ഞിലോട്, അരണമല കോളനി, മമ്മികുന്ന് കോളനി, കള്ളാടി, മീനാക്ഷി ഇവിട‍‍ങ്ങളിലെ  കുട്ടികൾ പഠിക്കുന്നു. 1 മുതൽ 4വരെ 6ഡിവിഷനുകൾ നിലവിലുണ്ട്. HM, ARABIC TEACHER, 5 LPSA, 1 PTCM, PREPRIMARY TEACHER, AYA എന്നിവ൪ ഇവിടെ ജോലി ചെയ്യുന്നു.
1 മുതൽ 4വരെ ക്ലാസുകളിൽ 124 കുട്ടികളും PREPRIMARYൽ 40കുട്ടികളും പഠിക്കുന്നു .ആകെ 164 കുട്ടികൾ ആണ് നിലവിൽ ഈ സ്കൂളിൽ പഠിക്കുന്നത്.
കുട്ടികളുടെ കലാകായിക പ്രവ൪ത്തനങ്ങൾ പഠന പ്രവ൪ത്തനങ്ങൾ സ൪ഗ്ഗാത്മ പ്രവ൪ത്തനങ്ങൾ ഇവയെല്ലാം മികച്ച രീതിയിൽ ഇവിടെ നടക്കുന്നു. കുട്ടികളെ ശാസ്ത്രമേള  കലാകായികമേള ഇവയിലെല്ലാം പങ്കെടുപ്പിക്കുകയും മികച്ച നേട്ടം കൈവരിക്കുകയും ചെയ്യുന്നു. പി ടി എ, എസ് എം സി എന്നിവരുടെ സഹായത്തോടെ മികച്ച പഠനാന്തരീക്ഷം ഒരുക്കുവാൻ  സ്കൂളിന് കഴിയുന്നു.
1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തൊട്ടം മെഖലയിലെ വിദ്യഭാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിട്ത്തിൽ പ്രവർത്തിക്കുന്നു
1954 ൽ എ.വി.ടി. യിൽ നിന്നു ലഭിച്ച വാടകയില്ലത്ത കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. തൊട്ടം മെഖലയിലെ വിദ്യഭാസ ഉന്നമനത്തിനു മുഖ്യമായും ഊന്നൽ നൽകുന്നു. 2004 മുതൽ പുതിയ കെട്ടിട്ത്തിൽ പ്രവർത്തിക്കുന്നു
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.  
- ഏക്കർ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഇവിടെ ആകം 4ക്ലാസ്സ് മുറികളുണ്ട്.  
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225970" എന്ന താളിൽനിന്ന് ശേഖരിച്ചത്