Jump to content
സഹായം

"എ.യു.പി.എസ്. പട്ടർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,179 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 56: വരി 56:
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=
|caption=പട്ടർകുളം എ യു പി സ്കൂൾ
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
വരി 62: വരി 62:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മഞ്ചേരി ഉപജില്ലയിലെ പട്ടർകുളം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പട്ടർകുളം എ യു പി സ്കൂൾ. മഹാനായ പുത്തലത്ത് കമ്മത് മൊല്ല അവർകളാണ് ഈ സ്കൂളിനു തുടക്കം കുറിച്ചത്. 1924ൽ ഇതിന്റെ പേര് AMLPS നറുകര എന്നായിരുന്നു. അധ്യാപകർ ഇല്ലാതിരുന്ന അക്കാലത്ത്‌ ഉള്ള സ്ഥലത്ത് പോയി കൊണ്ടുവന്നു സ്വന്തം പോക്കറ്റിൽ നിന്നും ശമ്പളം കൊടുത്താണ് സ്കൂൾ നടത്തിപ്പോന്നിരുന്നത് . 1968 ൽ അദ്ധേഹത്തിൻറെ മരണ ശേഷം ഭാര്യ ഫാത്തിമ ഏരിക്കുന്നൻ മാനേജരായി . തുടർന്ന് അവരുടെ മരണ ശേഷം മകൻ പുത്തലത്ത് അബ്ദുള്ളക്കുട്ടി മാനേജരായി സേവനം ചെയ്തു. അവരൊക്കെ നാടിനു വേണ്ടി ഒരുപാട് സൽപ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
1999 മുതൽ ഏക പുത്രനായ സൈനുൽ ആബിദീൻ മനജേരുടെ ചുമതലകൾ നിർവഹിച്ചു വരുന്നു.1976 ൽ അഞ്ചാം ക്ലാസ്സ് തുടങ്ങി. 1978 ആയപ്പോഴേക്കും ഒരു പൂർണ UP സ്കൂളായി മാറുകയും പാഠ്യ പഠ്യേതര മേഖലയിൽ മഞ്ചേരി പ്രദേശത്തിന്റെ നെറുകയിൽ ശോഭിച്ചു കൊണ്ടിരിക്കുന്നു .
 
 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 71:


==വഴികാട്ടി==
==വഴികാട്ടി==
 
<!--visbot  verified-chils->-->
<!--visbot  verified-chils->
25

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225666" എന്ന താളിൽനിന്ന് ശേഖരിച്ചത്