Jump to content
സഹായം

"ജി.യു.പി.എസ്. ആനക്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
ഏറനാട് താലൂക്കിൽ മഞ്ചേരിക്കും മലപ്പുറത്തിനും ഇടയിലായാണ് ആനക്കയം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ചെറിയകുന്നുകളും മലകളും വയലുകളും നിറഞ്ഞ ഈ പ്രദേശത്തിന്റെ സമ്പൽസമൃദ്ധിക്ക് ഒരു താങ്ങായിക്കൊണ്ട് കടലുണ്ടിപ്പുഴ ഒഴുകുന്നു. കടലുണ്ടിപ്പുഴയുടെ സാന്നിദ്ധ്യം ആനക്കയം പഞ്ചായത്തിനെ രണ്ടു വില്ലേജുകളായി തിരിക്കുന്നു. ആനക്കയം വില്ലേജെന്നും പന്തല്ലൂർ വില്ലേജെന്നും. ആനക്കയം പഞ്ചായത്തിന്റെ വടക്ക് മഞ്ചേരി മുനിസിപ്പാലിറ്റിയും പാണ്ടിക്കാട് പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. കിഴക്ക് ഭാഗം കീഴാറ്റൂർ, മങ്കടപഞ്ചായത്തുകളുമായി അതി ർത്തി പങ്കിടുന്നു. മലപ്പുറം, മഞ്ചേരി മുൻസിപ്പാലിറ്റികൾ, പൂക്കോട്ടൂർപഞ്ചായത്ത് എന്നിവ പടിഞ്ഞാറ് ഭാഗത്തും സ്ഥിതി ചെയ്യുന്നു.  

ആനക്കയം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂൾ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു 1974 ഒക്ടോബർ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോൾ യുപി വിഭാഗത്തിൽ 7 ഉം Lpയിൽ6 ഉം ഡിവിഷനുകളുണ്ട് മുസ്ലിം,പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം 300ലധികം മുസ്ലിം കുട്ടികളും04 പട്ടികജാതി കോളനികളിൽ നിന്നായി 15 കുട്ടികളും 0 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 418 കുട്ടികൾ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>
ആനക്കയം പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന പൊതുവിദ്യാലയമാണ് ആനക്കയം ഗവ.യു.പി സ്കൂൾ ജനകീയ കൂട്ടായ്മയോടെയും അധ്യാപകരുടെ ഭാവനാ പൂർണ്ണമായ പ്രവർത്തനങ്ങളോടെയും മുന്നേറുന്ന വിദ്യാലയം ഗവൺമെൻറ് ഏജൻസികളുടെയും തദ്ദേശീയരുടെ സ്പോൺസർഷിപ്പോടെയും മാതൃകാ പൂർണ്ണമായ പ്രവർത്തനങ്ങൾക്ക് വിഭവ സമാഹരണം നടത്തുന്നു 1974 ഒക്ടോബർ 01ന് പ്രൈമറി സ്കൂളായി തുടങ്ങി ഇപ്പോൾ യുപി വിഭാഗത്തിൽ 9 ഉം LP യിൽ 8 ഉം ഡിവിഷനുകളുണ്ട് മുസ്ലിം, പട്ടിക ജാതി വിദ്യാർത്ഥികൾ കൂടുതൽ പഠിക്കുന്ന സ്ഥാപനം 350ലധികം മുസ്ലിം കുട്ടികളും 04 പട്ടികജാതി കോളനികളിൽ നിന്നായി 15 കുട്ടികളും 0 പട്ടിക വർഗ വിദ്യാർത്ഥിയും ഉൾപ്പെടെ 418 കുട്ടികൾ പഠിക്കുന്നു.  2 ഏക്കറോളം വിശാലമായ കാമ്പസ്. </font>

==സൈറ്റ് നിർമാണദശയിൽ ==
==സൈറ്റ് നിർമാണദശയിൽ ==
വരി 145: വരി 145:
== ലൈബ്രറി ==
== ലൈബ്രറി ==
[[ചിത്രം:Akmlibrary.jpg|300px|thumb|left|Library & Reading Room]] പുതിയ പഠനരീതിയനുസരിച്ച് കുട്ടികൾ ധാരാളം കാര്യങ്ങൾ സ്വയം കണ്ടെത്തേണ്ടതുണ്ട്. ഇതിനവർക്ക് സഹായകമാകുന്നത് ലൈബ്രറിയാണ്. അലമാരയിൽ ഭദ്രമായി സൂക്ഷിച്ചുവെച്ച പുസ്തകങ്ങൾ തെരഞ്ഞെടുക്കാൻ സാധിച്ചാൽ മാത്രമേ നിലവിലുള്ള ലൈബ്രറി കുട്ടികൾക്ക് പ്രയോജനപ്പെടൂ.

നമ്മുടെ സ്‌കൂൾലൈബ്രറി ശാ സ്ത്രീയമായ ഒരു അടുക്കും ചിട്ടയും ഉള്ളതാണ്. ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ ഇവിടെയുണ്ട്. ഇവയെല്ലാം അതാത് വിഷയങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ച് പ്രത്യേകകോഡുകൾ നൽകിയിരിക്കുന്നു. ഓരോ കോഡിലും പ്രത്യേകക്രമനമ്പർ നൽകുക വഴി ആവശ്യമുള്ള പുസ്തകം പെട്ടെന്ന് കണ്ടെത്തുക എന്നത് ആയാസരഹിതതമായിത്തീർന്നു.

53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225514" എന്ന താളിൽനിന്ന് ശേഖരിച്ചത്