Jump to content

"എം.ടി.എൽ.പി സ്കൂൾ പുന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 58: വരി 58:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}ചരിത്രംവെൺമണി കുളനട റോഡിൽ പുന്തല ദേശത്ത് അച്ചൻകോവിലാറിന്റെ തീരത്ത് 1878 ൽ എം റ്റി എൽ പി സ്കൂൾ സ്ഥാപിതമായി. ഈ സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ശ്രീ എഴേനേത്ത് ഇടിക്കുള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.99ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ വീണു പോയെങ്കിലും ഇടവകക്കാരുടെ ശ്രമഫ ലമായി വീണ്ടും പണിത് ക്ലാസുകൾ തുടങ്ങി.


== ചരിത്രംവെൺമണി കുളനട റോഡിൽ പുന്തല ദേശത്ത് അച്ചൻകോവിലാറിന്റെ തീരത്ത് 1878 ൽ എം റ്റി എൽ പി സ്കൂൾ സ്ഥാപിതമായി. ഈ സ്കൂളിന്റെ സ്ഥാപകരിൽ ഒരാളായിരുന്ന ശ്രീ എഴേനേത്ത് ഇടിക്കുള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ.99ലെ വെള്ളപ്പൊക്കത്തിൽ സ്കൂൾ വീണു പോയെങ്കിലും ഇടവകക്കാരുടെ ശ്രമഫ ലമായി വീണ്ടും പണിത് ക്ലാസുകൾ തുടങ്ങി. ==
ശ്രീ എഴേനേത്ത് ഇടിക്കുള, ശ്രീ മലഞ്ചരുവിൽ മത്തായി ശ്രീ തിരുമംഗലത് നാണുപിള്ള, ശ്രീ കെ എം ചാക്കോ, ശ്രീ വി സി മത്തായി, ശ്രീ എം വി കോശി, ശ്രീമതി പി എം ഏ ലിയാമ്മ,ശ്രീമതി എം എം അന്നമ്മ, ശ്രീമതി


== ശ്രീ എഴേനേത്ത് ഇടിക്കുള, ശ്രീ മലഞ്ചരുവിൽ മത്തായി ശ്രീ തിരുമംഗലത് നാണുപിള്ള, ശ്രീ കെ എം ചാക്കോ, ശ്രീ വി സി മത്തായി, ശ്രീ എം വി കോശി, ശ്രീമതി പി എം ഏ ലിയാമ്മ,ശ്രീമതി എം എം അന്നമ്മ, ശ്രീമതി ==
ഏലിയമ്മ മാത്യു, ശ്രീമതി വത്സമ്മ വർഗീസ്, ശ്രീമതി കെ എസ് അച്ചാമ്മ, ശ്രീമതി ശോശാമ്മ മാത്യു, ശ്രീമതി റ്റി കെ അന്നമ്മ, ശ്രീമതി ജോളി വർഗീസ്, ശ്രീമതി എം എം മറിയാമ്മ, ശ്രീ ബാബു, ശ്രീമതി സീന ജോർജ്, ശ്രീമതി വത്സല ജേകബ്  എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീമതി റൂബി ജോസഫ് ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു.


== ഏലിയമ്മ മാത്യു, ശ്രീമതി വത്സമ്മ വർഗീസ്, ശ്രീമതി കെ എസ് അച്ചാമ്മ, ശ്രീമതി ശോശാമ്മ മാത്യു, ശ്രീമതി റ്റി കെ അന്നമ്മ, ശ്രീമതി ജോളി വർഗീസ്, ശ്രീമതി എം എം മറിയാമ്മ, ശ്രീ ബാബു, ശ്രീമതി സീന ജോർജ്, ശ്രീമതി വത്സല ജേകബ്  എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീമതി റൂബി ജോസഫ് ഇപ്പോൾ പ്രഥമ അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുന്നു. ==
അദ്ധ്യാപകർ, പുരോഹിതർ, ജനപ്രതിനിധികൾ, ഡോക്ടർതുടങ്ങിയ പ്രമുഖർ ഈ സ്കൂളിന്റെ സംഭാവനയാണ്. ഈ സ്ഥാപനം ചെറുതാണെങ്കിലും ഈ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്‌കാരിക പുരോഗതിക്കും സാരമായ പങ്ക് വഹിക്കുന്നു.2020-21 വർഷത്തിൽ പഴയ കെട്ടിടം നവീകരിച്ചു ക്ലാസ്സ്‌ റൂമുകൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്.
 
== അദ്ധ്യാപകർ, പുരോഹിതർ, ജനപ്രതിനിധികൾ, ഡോക്ടർതുടങ്ങിയ പ്രമുഖർ ഈ സ്കൂളിന്റെ സംഭാവനയാണ്. ഈ സ്ഥാപനം ചെറുതാണെങ്കിലും ഈ നാട്ടിലെ വിദ്യാഭ്യാസ പുരോഗതിക്കും സാംസ്‌കാരിക പുരോഗതിക്കും സാരമായ പങ്ക് വഹിക്കുന്നു.2020-21 വർഷത്തിൽ പഴയ കെട്ടിടം നവീകരിച്ചു ക്ലാസ്സ്‌ റൂമുകൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്. ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225384" എന്ന താളിൽനിന്ന് ശേഖരിച്ചത്