Jump to content
സഹായം

"ജി.യു.പി.എസ്. പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

466 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2022
(ചെ.)
1
No edit summary
(ചെ.) (1)
വരി 73: വരി 73:
== ചരിത്രം ==1930 ൽ ആരംഭിച്ചു  
== ചരിത്രം ==1930 ൽ ആരംഭിച്ചു  


ഭാരതപ്പുഴ അറബിക്കടലുമായി സംഗമിക്കുന്ന പൊന്നാനിക്കായലിൻറെ വടക്കുഭാഗത്തായി ഒരുവിളിപ്പാടകലെ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോർഡ് ചേർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത് .കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത് .പിന്നീട് Dr .മുഹമ്മദിൻറെ കുടുബം നൽകിയ സ്ഥലത്തേക്ക് സ്കൂൾ മാറ്റി .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.
ഭാരതപ്പുഴ   അതിരിട്ടൊഴുകി, തിരൂർ പൊന്നാനിപ്പുഴ അരഞ്ഞാണിട്ടൊഴുകി അറബിക്കടലിൽ സംഗമിക്കുന്നതിനു സാക്ഷ്യം വഹിച്ച്  സ്ഥിതിചെയ്യുന്ന മലപ്പുറം പുറത്തൂരിലെ തീരദേശബാല്യങ്ങളുടെ അക്ഷരമുറ്റമാണ് ഈ വിദ്ദ്യാലയം. 1930 ൽ 30 കുട്ടികളുമായി ഓത്തുപള്ളിയിലായിരിന്നു തുടക്കം .ഡിസ്ടിക്ക് ബോർഡ് ചേർമാനായ ആറ്റകോയ തങ്ങളുടെ ശ്രമഫലമായിട്ടാണ് സ്ക്കൂൾ ആരംഭിക്കുന്നത് .കല്ലമ്പിള്ളി, അമ്മോത്ത് കുടുംബങ്ങൾ നൽകിയ സഥലങ്ങളിൽ ഓല ഷെഡിലാണ് ക്ളാസുകൾ പ്രവർത്തിച്ചു വന്നത് .പിന്നീട് പൊന്നാനിയിലെ Dr .മുഹമ്മദിൻറെ കുടുബം സൗജന്യമായി നൽകിയ സ്ഥലത്തേക്ക് 1987 ൽ സ്കൂൾ മാറ്റി സ്ഥാപിച്ചു. .1930 ൽ ആരംഭിച്ച ഈ സ്ഥാപനം ജില്ലയിലെ തന്നെ ശ്രദ്ധിക്കപെടുന്ന ഒരു വിദ്ദ്യാലയമാണ് . പരിമതികളുടെയും പരധീനതകളുടെയും നടുവിൽ നിന്നും ആധുനിക സൗകര്യങ്ങളോടെ തലയെടുപ്പുള്ള ഓരു വിദ്യാലയമായി ഈ സ്ഥാപനത്തെ ഉയർത്തിയത് ഈ നാട്ടുകാരുടെ ഇടപെടലാണ്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. കംപ്യൂട്ടർലാബ്. ശിശു സൗഹൃദ സയൻസ് ലാബ്, സ്കൂൾ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ, കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റർലോക്ക് പാത, ആകർഷകമായ പൂന്തോട്ടം, അലങ്കാര കുളം, സ്കൂൾ ബസ്, കുടി വെളള സൗകര്യങ്ങൾ
9 സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടെ മികച്ച ക്ലാസ്മുറികൾ. കംപ്യൂട്ടർലാബ്. ശിശു സൗഹൃദ സയൻസ് ലാബ്, സ്കൂൾ ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, ചുറ്റുമതിൽ, കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഇന്റർലോക്ക് പാത, ആകർഷകമായ പൂന്തോട്ടം, അലങ്കാര കുളം, സ്കൂൾ ബസ്, കുടി വെളള സൗകര്യങ്ങൾ, ആധുനിക സൗകര്യങ്ങളോടു കൂടിയ ഓഫീസ്,


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 101: വരി 101:
==വഴികാട്ടി==
==വഴികാട്ടി==
മുന്നിൽ നടന്നു വഴി തെളിച്ച നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ സ്മരിക്കപ്പെടുന്നു.
മുന്നിൽ നടന്നു വഴി തെളിച്ച നിരവധി അധ്യാപകരും നാട്ടുകാരും ഇവിടെ സ്മരിക്കപ്പെടുന്നു.
അബ്ദുൽ ഗഫൂർ കെ.പി
ഭാസ്കരൻ് കെ.പി
സി.ശശിധരൻ
ലക്ഷ്മണൻ
ഏ.പി അബ്ദുല്ലക്കുട്ടി
സരസ്വതി


{{#multimaps: ,  | width=800px | zoom=16 }}
{{#multimaps: ,  | width=800px | zoom=16 }}
90

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1225375" എന്ന താളിൽനിന്ന് ശേഖരിച്ചത്